ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഷ്ടാംഗസംഗ്രഹം ശാരീരസ്ഥനം ഞ്ചും വയസ്സാകുമ്പോൾ, ആ ദമ്പതിമാർ വീഴാതിശയത്തോടുകൂടിയ വ രാകയും വീയ്യാന്വിതായ സന്താനങ്ങൾ ഉൽപാദിപ്പിക്കയും ചെയ്യും ഇരുപത്തഞ്ചുവയസ്സിൽ കുറഞ്ഞവനായ പുരുഷൻ പതിനാറു വയസ്സിൽ കുറഞ്ഞവളായ സ്ത്രീയിൽ ഗഭോൽപാദനംചെയ്താൽ ആ ഗലം ചില പ്പോൾ കു കിഴി 10 കിടന്നുതന്നെ വിനാശത്തെ പ്രാപിക്കയും, ചില പ്പോൾ ആയുസ്സും ബലവും ആരോഗ്യവും വിവേവും കുറഞ്ഞിരിക്കയും, ചിലപ്പോൾ ഒന്നോ അധികമോ ഇന്ദ്രിയങ്ങൾക്കു കെ വി കവാടുകൂ ടിയതായി വിക്കയും ചെയ്യും. ഒമ്പതിമാരുടെ വയസ്സുകുറയുക ഉണ്ടുമാ ത്രമല്ലാ ഇങ്ങിനെ വരുന്നു എന്നു പറയുന്നു. ഇതാവിതി- സീ ജേതുവാ യിട്ട് ആദ്യത്തെ മൂന്നു രാത്രിയിലും, അപ്രകാരംത ന്നെ പുരുഷൻ ശു ക്ലവും സ്ത്രീയുടെ രക്തവും ആഹാരവിഹാരാദികളെ കൊണ്ട് വായ മദിരോ ങ്ങളാൽ ദുഷ്ടമായിരിക്കുമ്പോഴും ആധാനംചെയ്യപ്പെട്ട ഗഭവും മേൽ പ്രകാരം കക്ഷിസ്ഥമായിട്ടുതന്നെ നശിക്കുക മുതലായവയോടുകൂടിയതാ യി ഭവിക്കും, അനന്തരാ ശുക്ലാത്തവ ങ്ങൾ എന്നു വച്ചാൽ എന്താണെന്നും, അ വ എങ്ങിനെ ഗർജന്മാദികളിൽ ഉപകരിക്കുമെന്നും, അവക്ക് എങ്ങി മന ഉപഘാതം ഭവിക്കുമെന്നും പറയുന്നു: തത്രാഹാരസ സമ കംപരിണതസ് ക്രമാനമാനമനുപ്രാ സാരഃ ശുക്ലംമാം ലഭതേ ! തത്തു ക്ഷീര ഇവ സപ്പിരി ക്ഷരസ ഇവ ഗുഡ8 ശരീര ശുക്ലധരാം കലാമാശ്രിത്യസൃതം സ വ്വാംഗാപിതയാ സ്ഥിതമ് | വിശേഷതശ്ച മജ്ജമുഷ്ഠസൂനേ 1 ഫഷോലീതിതന്തു സംഘട്ടനേന ഹൃദയാവേശത്താൽ പിണ്ഡീഭൂതമംഗാ ഭംഗാൽ പ്രവതേ | തൽ സൌമം സ്റ്റിദ്ധം ഗുരു ശുക്ലം മധുഗ ന്ധി മധുരം പിച്ഛിലം ബഹു ബഹളം ഘതതെലങ്കാന മ വണ്ണഞ്ച ശുക്ലം ഗഭാധാനയോഗം ഭവതി സാ-ചൗവ്വിധമായ ആഹാരവും ദ ഹിച്ച് വഴിപോലെ പരിണാ മത്തെ പ്രാപിച്ചിട്ടു ധാതുകളിലുള്ള അഗ്നിയെക്കൊണ്ടും ജാരാഗ്നിയ ാണ്ടും രസാദിധാതുക്കളിൽ മാറ്റാന്നിലും ക്രമേണ നയിക്കപ്പെടുമ ല്ലോ. അങ്ങിനെ ക്രമത്തിൽ ധാതുക്കൾതോറും പ്രവേശിപ്പിക്കപ്പെടുന്ന തായ ആഹാരം മജ്ജധാതുവിൽ പ്രവേശിപ്പിക്കപ്പെട്ടാൽ ആ ആഹാ രത്തിനു യാതൊരു സാരമുണ്ടോ അതുതന്നെയാണ് ശുക്ലം എന്ന സം

തന്റെ പ്രാപിക്കുന്നത്. ഈ ശുക്ലമെന്നതു മുകളിൽ പറയുവാൻ പോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Samgraham_1925.pdf/9&oldid=205940" എന്ന താളിൽനിന്ന് ശേഖരിച്ചത്