ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

146

ങ്ങൾകൊണ്ടു രാവണനെ നിഗ്രഹിക്കാം ."ശ്രീരാഘവൻ ഇങ്ങിനെ പറഞ്ഞു വിരമിച്ചതോടുകൂടി തീവ്രതരം ജ്വലിച്ചകൊണ്ടിരുന്ന സൂർയ്യതാപം പെട്ടെന്നു പൊടിപടലത്താൽ മറയപ്പെട്ടു . ആ രജ സ്സുകൾകൊണ്ടു ദിക്കുകൾ ആകുലപ്പെട്ടു . ശൈലവനങ്ങളോടുകൂടി ഭൂമി കന്വിച്ചു . ഉടൻ നഗേന്ദ്രതുല്യകാന്തിയോടും ഉഗ്രദംഷ്ട്രകളോ ടംകൂടി ഭീമബലരായ അസംഖൃം വാനരന്മാർ അവിടെവന്നു നിറ ഞ്ഞു . അരക്ഷ​ണത്തിൽ കാമരൂപികളായ അനന്തകോടി വാന രന്മാർ അവിടെ അണിനിരന്നു . വൻകാടുകളിൽ വസിച്ചുപോ രുന്ന ഭീമശരീരികൾ ,സമുദ്രതീരത്തിൽ പാർക്കന്ന ഘോരത്രപി കൾ എന്നുതുടങ്ങിയ ആ വീരയോദ്ധാക്കളെല്ലാം മേഘനനിതം പോലെ ഭയങ്കരതം ഗർജ്ജിച്ചുകൊണ്ടയിരുന്നു . തരു​ണഭാസ്ത രനെപ്പൊലെ പ്രകാശിക്കുന്നവർ , ചന്ദ്രകാന്തിപോലെ വിളങ്ങു ന്നവർ , മഹാമേരുവിൽ വസിക്കുന്നവർ ഇങ്ങനെ അസംഖൃംകോ ടി വാനരന്മാർ പടത്തലവന്മാരോടുകൂടെ സുഗ്രീവനെ പ്രപിച്ചു . ശതാബലിയെന്നു പേരായ വീരവാനരൻ തന്റെ കീഴിലുള്ള അനേ കായിരം പടകളോടുകൂടി വന്നു വാനരേശ്വരനെ വന്ദിച്ചു .കാഞ്ച നപർവ്വതംപോലെ മഹാകാന്തിമാനം പ്രഗത്ഭധീരനുമായ താരയു ടെ പിതാവു തന്റെ കീഴിലുള്ള വീരഭടഗണങ്ങളോടുകൂടെ ആർത്തു വിളിച്ചും അട്ടഹസിച്ചുകൊണ്ടു വരുന്നതു കണ്ടുദിക്കുകൾ പോ ലും വഞ്ചലിച്ചു . ഇപ്രകാരംതന്നെ അനേകം സൈന്യനായകന്മാ രോടകൂടിയ ഒരു മഹാസേനയെ,രുമയുടെ പിതാവും സുഗ്രീവശ്വ ശുരനുമായ പിമഗേശൻ വാനരേശ്വരന്റെ മുന്വാകെ ഹാജരാ ക്കി. പത്മകേസരത്തിന്റെയും തരുണഭാസ്കരന്റെയും കാന്തിയെ ജയിക്കുന്നവനും ജിതവൈരിയുമായുമായ മാരുതിയുടെ പിതാവ്-ദിവ്യ ശ്രീകനായ കേസരി അനന്തമായ ഒരു വലിയ സേനയോടുകൂടെ ഭയങ്കരവം മഴക്കികൊണ്ട് അവിടെ സന്നിഹിതനായി. ഗോ ലാംഗുലങ്ങളുടെ നാഥനും പ്രശസ്ത പരാക്രമിയുമായ ഗവാക്ഷൻ

ആയുധപാണികളായ വീരഭടരേയും ആനയിപ്പിച്ചു . ശത്രു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/152&oldid=155848" എന്ന താളിൽനിന്ന് ശേഖരിച്ചത്