ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
<poem>ലോകാലോകോല്ലസൽഗോപുരഘനപരിഖാ-

ലങ്കൃതാ, ഭങ്ഗികൈക്കൊ-

ണ്ടാകാശത്തോടുരുമ്മീടിന കനകമഹാ-

സാലമാലാഭിരാമ,

ഏകാന്തേ രത്നഹർമ്മ്യങ്ങളിൽ നിജതരുണ-

ന്മാരുമായ് മാരകേളീ-

രാഗാലോലം കളിക്കും മധുരമൃഗദൃശാം

വിഭ്രമൈർഭാസമാനാ ;     (3)

മല്ലാർപൂങ്കാവിലയ്യാ! മൃദുലപവനമേ-

റ്റൂയലാടികളിക്കും

മല്ലാക്ഷീണാം മദോദഞ്ചിതസുലളിതസ-

ങ്ഗീതഭങ്ഗീമനോജ്ഞാ,

ഉല്ലാസംപൂണ്ടു പൊന്നിൻകൊടിമരമുകളിൽ-

കാറ്റലച്ചംബുദാളീം

മെല്ലേമെല്ലേ മുകക്കും കനകമയപതാ-

കാവലീലാളനീയാ."    (4)

3.ശരഥന്റെ മാഹാത്മ്യം-

"കീർത്തിക്ഷീരോദഫേനാ നിയതമുഡു ഗണാ-
  സ്തത്ര, ഭൂപോത്തമാങ്ഗം
പൂത്തുകും പാദപീഠം, ജലനിധി പരിഖാ,

മേരു ഭണ്ഡാരസാരം,

95










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/106&oldid=155996" എന്ന താളിൽനിന്ന് ശേഖരിച്ചത്