ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
<poem> ദീനാത്മാ ബാഷ്പധാരാപ്രസരമുടനുടൻ വാർത്തു കർത്തവ്യമൂഢോ ഹാനാദംപൂണ്ടു രാമാനുജനതികരുണം മുക്തകണ്ഠം ന്യരൌദീൽ ," [2] 19.ലവൻ ചന്ദ്രകേതുവിന്റെ സൈന്യത്തോട് "ഒക്കക്കയച്ചു 1 വരവെന്തിതൊരാശ്രമാന്തേ  ?

 തിക്കാരമിത്തൊഴിലെടുത്തതടക്കുവൻ ഞാൻ ;
ഇക്കണ്ടതിൽച്ചില  കഴുത്തുകൾ തുണ്ടമാക്കി -
ച്ചെക്കൻ കളിക്കു, മതിർകെട്ടണയായ്ക നല്ലൂ ."[22]

20. ചന്ദ്രകേതു ലവനോട് - "എന്നേ ധാർഷ്ട്യക്കുരുന്നേ ,ഭുവനവിജയിനോ രാവണാരാതിതന്നോ- ടിന്നീയോ പോരിനാളായതു? ചപലവടോ, നന്നെടോ വൈഭനം കേൾ ; ഒന്നിന്നൊന്നായ് ത്തിമിർത്തിത്തരമടവു തുട- ന്നീടിലെന്നാര്യപാദം- തന്നാണാ ചെറ്റടങ്ങാ ഖലദമനമഹോ -

ത്സാഹി മത്സായകോയം . " [23]

21 .സ്വർഗ്ഗാരോഹാണാത്സുകനായ ശ്രീരാമൻ "ഒക്കത്തിക്കിത്തിരക്കികലിതകളകളം

  കൂടെ മേവുന്ന നാനാ-
---------------------------------------------------------------------------------------------------------------------
 കയച്ചു= വൻപോടുകൂടിയ. 

102










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/113&oldid=156003" എന്ന താളിൽനിന്ന് ശേഖരിച്ചത്