ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
<poem> ആകമ്രപൊൽക്കടർകവാർകണ്ഢലദ്യുതികൾ പാകുംകുരാബ് ജമഭിരാമം ആകുലിതമണികലശമാകുമമണിമുലയി- ലാകലിതനവകനകദാമം; അകളേബരന്നുമഴലകമേ വളർക്കുമിതു നവരോമവവല്ലരി നികാമം; അഖിലജനധൃതിഹൃതിയിൽ മികവുടായ കൊടിനടുവു- മഹഹ ! ശിവ! നയനസുഖധാമം; മാണിക്യകാഞ്ചിനെറി പേണിച്ച പട്ടവസ- നാബന്ധമുന്നതിവിശാലം; മാനമെഴുമലർവിശിഖയാനരുചി ജഘനതല- മാനമതി തുടയുമിതുമൂലം; മനസാ മഹീവലയചവനിതാജനം പണിയു- മണിപാദപത്മമനുവേലം ; മണമുടയ കബരിമുതലണികുഴലൊടിടമുഴുവ-

നനുപമിതമമിതഗുണജാലം."

ഫലിതം. രാമായണചമ്പുക്കാരന്റെ ലിതപ്രയോഗചാതുർയ്യത്തെപ്പററി അല്പമെങ്കിലും ഒന്നുപന്യസിക്കാതെ മുന്നോട്ടു കടന്നാൽഅതു് ഒരുഅക്ഷന്തവ്യമായ കൃത്യവിലോപമായിരിക്കും. ഫലിതത്തിൽ കേരളീയരവും, കേരളീയരിൽ നമ്പൂരിമാരും,നമ്പൂരിമാരിൽ മേല്പത്തൂർ തുടങ്ങിയസംസ്കൃതകവികളും പുനംമുതലായച ഭാഷാകവികളും പുനം മുതലായ ഭാഷാകവികളും സമാര്‌ജ്ജിച്ചിട്ടുള്ള സ്ഥാനം സാധാരണന്മാരായ ഇതര

114










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/125&oldid=156016" എന്ന താളിൽനിന്ന് ശേഖരിച്ചത്