ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചന്വുക്കൾ<poem> ദേവേന്ദ്രകാർമ്മൂ കലതാടമുടലിൽപ്പിണയ്ക്കും മുവന്തിമേഘപടലീനെറിയെന്നപോലേ. ചേണെത്തുമംഘ്രികമലങ്ങളിലങ്ങിണങ്ങീ മാണിക്യനൂപുരയൂഖതരങ്ഗമാലാ, മാനിച്ചു മാരുതസുതൻ ചരതിച്ചു ചാർത്തി-

പ്പേണിച്ച മാനസമലർപ്പൊടിയെന്നപോലേ."

പുളകപ്രദമായ ഈ ശൈലിയാണു് മഴമങ്ഗലം നൈഷധചമ്പുവിൽ "പുത്തൻപരാഗനികരങ്ങളെ വാരിമേന്മേൽ" ഇത്യാദി പദ്യങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്. മാലോപമയ്ക്കു പല ഉദാഹരമങ്ങളും ഇതിനു മുൻപുതന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. മററലങ്കാരങ്ങൾക്കു് ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല.

ചില വിശേഷണവിശേഷ്യങ്ങൾ. (1) 'പൊൽത്താരിൽത്തയ്യലാളാം നളിനിയിൽ വിളയാടുന്ന ശൃങ്ഗാരഭൃങ്ഗം (2) 'വിരശ്രീപീനവക്ഷോരുഹഘുസൃണപരാമൃഷ്ടദോരന്തരാളഃ' (3)'വിശ്വലക്ഷ്മീകാതേർകൺകോൺകലാലങ്കൃതി' (4)'ധരണിഭരണപാരീണദോർവീയ്യഭൂമാ' (5) ' വേദാന്താരാമസീമാപരിമളഗരിമാ' (6) 'തണ്ടാർമാതിൻ കടാക്ഷാഞ്ചലകുവലയമാലാവിലോലാഖിലാങ്ഗം' (7) ' വൈദേഹീകണ്ഠസൂത്രം തടവിന സുകൃതോല്ലാസമേ' (8) ' ആരൂഢപ്രൌഢകോപോദിതഹസിതകലാലങ്കൃതാസ്യചാംബുജന്മാ' (9) ' അമൃതകരമനോരാജ്യസാമ്രാജ്യരേഖ' (10) ടഅഞ്ജനാസുകൃത പുഞ്ജസൌരഭവിഭൂതി' (11) 'പയോനിധാനപരിഖാരിം 134










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/145&oldid=156038" എന്ന താളിൽനിന്ന് ശേഖരിച്ചത്