ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂറ്റിനാപ്പത്തെട്ട്

                              എന്നിങ്ങനെ ഉപന്യസിച്ചിട്ടുണ്ട്. കൈലാസയാകത്രയിൽ 
                                       ദൂതേ ദുയ്യോചധനാവജ്ജിതശകുനികൃകത
                                            ച്ഛത്മനാ നഷ്ടരാജ്യാ-
                                         യാതാഃ കാന്തരമാപാദിതഗുരുവിഭാവാ-
                                                ഭാമാലിപ്രസാദൽ
                                             പ്രീതാഃ കിമ്മീരക്ഷോനിധനമപി വിധാ-
                                                     യാത്മകാന്തസമേതാ
                                               ദ്വൈതാരണ്യേ   നിഷേദുവിശദതരയശോ-
                                                      മാണ്ഡനാഃ പാണ്ഡവ്സ്തേ.
  എന്നിങ്ങനെ കേശഗ്രഹണാനന്തയ്യം കവി നമ്മുക്കു കാണിച്ചുതരുന്നു. കിരാതത്തിന്റെ ആനന്തയ്യം കീചകവധത്തിൽ
                                      ലബ്ധ്വാ  പാശുപതാസൂമൻപിനൊടിരു-
                                              ന്നിന്ദ്രാലയേ തദ്ദ്വിഷോ
                                        ദൃപ്താൻ കൊന്നസുരാൻ നിവതകവചാ-
                                               നംഭോധിമധ്യസ്ഥിതാൻ
                                          അസ്രാണി പ്രതിഗ്രഫ്ര വന്ന വിജയം
                                                 സംഭാവയന്തോ നിറം-
                                           മെത്തും ദ്വൈതവനേ ചിരം വിദധിരേ
                                                  വാസം മുദാ പാണ്ഡവാഃ
                                    എന്നിങ്ങനെ  നിദ്ദിഷ്ടമായിട്ടുണ്ട്.

ബകവധത്തിൽ കുരുപാണ്ഡവന്മാരുടെ കുലപൂരിയായ വാസ്തിനപൂരത്തിൽ ധൃരാഷ്ട്രരുടെയും പാണ്ഡുവിന്റേയും ഉൽപത്തിയോടുകൂടി കഥ ആരംഭിക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/159&oldid=156052" എന്ന താളിൽനിന്ന് ശേഖരിച്ചത്