ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 1. പാർത്ഥസാരഥി-

   " ഭങ്ക്യാ ചഞ്ചൽപ്രതോദാഞ്ചിതകരകമലം
          ചാരുകർണ്ണാർജ്ജൂനീയേ
     സങ്ഗ്രാമേ കെട്ടഴിഞ്ഞിട്ടഴകിൊടു വിരി-
          ഞ്ഞീടുമാലോലകേശം
     നിൻകോലം കാലനീലോല്പലനവകലികാ-
          ശ്യാമളം കോമളം മേ
     മങ്ല്യം കൈവളർത്തീടുക മഹിതകൃപ
          സത്മമേ, പത്മനാഭ."
2. വസന്തലക്ഷ്മിയുടെ വരവ്-
      " േവനുണ്ടിഹ സത്വരം പടപുറ-
            പ്പാടെന്നു നിശ്ശങ്കിത-
         വ്യാപാരൻ പരിതസ്തദീയസചിവാ-
            നാജ്ഞാപയന്തീ തദാ
       കാർവണ്ടിൻനിരയായ വേത്രലതികാ-
           മാദായ വന്നാളിളം
       താർബാണപ്രതിഹാരികേവ സഹസാ
           വാസന്തലക്ഷ്മിസ്വയം."

3. രങ്ഗത്തിന്റെ കർണ്ണന്റെ സമഗമം-

    " സാടോപം വായിശൈലദ്വിരദഹരിതമ‌-
          സ്സൂർയ്യവഹ്ന്യംബുദാദ്യൈ-
       രൂഢാഭോഗം മഹാസൂസ്സപദി ലഘുതരം

വ്യാപരിക്കും ദശാസാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/165&oldid=156058" എന്ന താളിൽനിന്ന് ശേഖരിച്ചത്