ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഞ്ചാലീസ്വയംവരത്തിലെ ബഹളവർണ്ണത്തിൽനിന്ന്

  "വെൺകൊറ്റക്കുടകൊണ്ടോ തീർത്തു പങ്കജഭവനിതു ഗഗനസേഷം? വെൺചാമരനിരകൊണ്ടോ ശിവ ശിവ സഞ്ചാരോചിതവീഥികളെല്ലാം? സിസ്മയമഖിലം മുഴുവൻ പാർത്തനാൽ: ...............

ചമയ്ക്കൊപ്പം ചരതമൊരുക്കിയുമങ്ങോടിങ്ങോടനിശമുഴുന്നും, തരുണതൊടെക്കെവഴക്കു പറഞ്ഞു തരമല്ലാതെ വിഭ്രഷണമെന്നും ഞാനോ പോകുന്നീലിതിനെന്നും, കളഭമരച്ചതു കൊണ്ടോ പെണ്ണേ! നിയിച്ചിരതിക്കേതും പോരാ, കാഴ്ചക്കരരശേഷം പോയർ നാശക്കൈവിളയാട്ടമിതെന്നും രാജവരാണം വരവു തുടങ്ങീ നാശമിതൊന്നുമൊരുങ്ങീലെന്നും, ഗോപുരനികടേ കേളതുപടഹം മാതർ ചമഞ്ഞു പുറപ്പെട്ടാർ പോൽ, മതിമതിയെല്ലാം പിന്നെ ച്ചമയാം: മരതകമാടത്തിന്മേലോ നാം? മണിലേഖ ബത വന്നയോ നീ? കുവലയമാലേ കുറിയീട്ടില്ലേ? തത്രം കൊണ്ടു മറന്നേൻ ഞാനേ.................പുരഹരതാണ്ഡവഘോഷംപോലെ ജലനിധിമഥനപ്രൌഢിമപോലെ പ്രളയമഹാർണ്ണവമികളനപോലെ.............."

 4. ദ്രൌപദിയുടെ ശ്രീകൃഷ്ണസ്തുതി-

"ദേവദേവാ ദയാവാരിധേ ദാനവരേ ദുരക്ഷച്ഛലം ചെയ്ത ദുർയ്യോധനാദൈർദ്ദരിദ്രീകൃതാ ദാസതാം പ്രാപിതാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/176&oldid=156067" എന്ന താളിൽനിന്ന് ശേഖരിച്ചത്