ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാരാളും ദാനരീത്യാ വാബുധതരുവം,

            പൂർണ്ണചന്ദ്രം  പ്രസാദാ,-
     ൻമാരാരിം  വൈദുഷീവിഭ്രമസരണികൾ  കൊ-
             ണ്ടേഷ  ധീമാനജൈഷീ."                                 (2)

3. രാമവർമ്മാവിന്റെ സേനാപ്രയാണം-

     "മമ്മാ!കാണായിതപ്പോളൊരുപൊടിപടലീ
             ഭ്രതലാൽപ്പൊങ്ങിമേല്പോ-
       ട്ടമ്ലാനം  വ്യോമ്നി  പാകിക്കിരണനികരമാ-
             വൃണ്വതീ  ചണ്ഡങാനോഃ
       നിർമ്മായം  വൈരിസേനാം  ഗ്രസിതുമരിയ  വാ-
             യും  പിളർന്നാർത്തകോപം
        വമ്പോടെത്തും  കൃതാന്തശ്വസിതനിവഹധൂ-
              മം  പരക്കുന്നപോലേ."                                (3)

4.പടക്കളത്തിൽ പരിലസിക്കുന്ന രാമവർമ്മാ-

      "കാണായീ  നേർക്കുനേരേ  കനമുപരി  പിടി-
             ച്ചോരു  രത്നാതിപത്ര-
       ശ്രേണീനാം  മാനനീയേ  മണമുടയ  തണൽ-
             പ്പാട്ടിലുദ്യോതമാനം,
        സേനാമധ്യേ  കരാഗ്രപ്രചലിതകരവാ-
             ളോജ്ജ്വലം,  മാടധാത്രീ-
         വാനോർനാഥം,  പ്രകോപാരുണനയനകലാ-

ദാരുണം വൈരഭാജാം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/217&oldid=156107" എന്ന താളിൽനിന്ന് ശേഖരിച്ചത്