ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിലും പ്കത്യേകിച്ചു വിരഹാവസ്ഥയിലും വിപ്രലംഭശൃങ്ഗാരവും ഇത്ര ചമൽക്കാരത്തേടുകുടി പ്രപജനംചെയ്യുന്ന കൃതികൾ ഇതരഭാഷകളിൽപോലും അപൂർവ്വമാണ് . ശൃങ്ഗാരത്തിനു ചില സന്ദർഭങ്ങളിൽ സഭ്യമല്ലാത്ത നിലയിൽ ഗ്രാമൃത വന്നുപോയിട്ടുള്ളത് ഇതിലെ ഒരു വലിയ ദോഷമാണേന്നു സമ്മതിക്കാതെ നിവർത്തിയില്ല . അഭിജാനളകന്തളം, വികൃമോർശിയം, മാലതിമാധവം, ഭോചമ്പുക്കൾ തുടങ്ങിയുള്ള സംസ്തൃതകൃതികളിൽനിന്നും വൈശകതന്ത്രം മുതലായവ ഭാഷാകൃതികളിൽനിന്നും പല പദ്യങ്ങളും ഗദ്യങ്ങളും കോരിവാരിപകർന്നിട്ടുണ്ട്. ഇവയിൽ കുരേയെല്ലാം അനന്തരകാലികൻമ്രുടെ കൈപ്പേരുമാറ്റമാണേന്നു വരുവാനും പാടില്ലയ്തയില്ല. പ്രതിജയൌ ഗന്ധരീയണം മൂന്നാമങ്കത്തെയാണല്ലോ മന്ത്രങ്കമെന്നു പറയുന്നത്. അതിൽ ഡിണ്ഡികവേഷദാരിയായ വിദൂഷകൻ കൂടിയാട്ടത്തിൽ

         "ദാഹേ തണ്ണീർ കൊടിയ വിരഹേ കാന്തയേടുള്ള സങ്ഗം
          താപോദ്രകേ തണലപി തമസ്സങ്കടെ ച പ്രതിപഃ
          പേവെള്ളത്തിൽപ്പതിതസമയേ തോണിയെൻപാമാദീ-
          ന്യാപാൽകാലത്തഭിമതസുഹ്രൽപ്രാപ്തിയോടൊന്നു-
                                                                മൊവ്വം."

എന്നൊരു ഭാഷാപദ്യം വിസ്തരിച്ച് അഭിനയിക്കേണ്ടതുണ്ട. കോടിയ വിരഹേ കന്തയോടുള്ള സങ്ഗം എന്ന ഭാവം അഭിനയിക്കുന്നതിനു നായികാനായകൻമാർ ഒരു കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/231&oldid=156117" എന്ന താളിൽനിന്ന് ശേഖരിച്ചത്