ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ-ഏഴാമധ്യായം

                 മെത്തൂടും താപമുൾക്കൊണ്ടവശതരതകൈ-
                         ക്കൊണ്ടവസ്ഥാന്തരേ തൽ-
                 പുത്രൻ പീയൂഷധാമാവിടയിടെ  മുഴികാ-
                        ഞ്ഞാകില്ല ജീവ.ൻ ."  
3.ഭഗവാനെ  കാളിയൻ കാണുന്നത്-
                വാരിതൻ നടുവിൽനിന്നെഴുന്നളവമും ദദർശ  ഫണി-
                                                                   [പൂംഗവോ
                വാരിദോദരസഹോദരദ്യുതിമമന്ദസുന്ദരമുഖാംബുജം
                പാരിജാതനവപല്ലവത്തൊടെതിരൊത്തതായ ചര-
                                                                  [ണാംബുജം
                വാരിജായതദൃശ്യം  ഖലപ്രകരമാരകം  വ്രജകുമാരകം.
                            വൃന്ദാവനവർണ്ണനരൂപമായ  ഗദ്യം വിശ്വമോഹനമായിരിക്കുന്നു.
                         കേസരിപുങ്ഗവബാലധികർഷക-
                          മാതംഗാർഭകമഹിതം  കുഹചന ;     
                         രുരുനഖമുഖകൃതകണ്ഡൂ  ഷർഷിl-  
                           ഹരിണീമണ്ഡലലളിതം  കുഹചന; 
                           തുരഗീപരിചിതവനമഹിഷോത്തര-
                           സതതവിഹാരവിനോദം കുഹചന;
                           വ്യാളിനികരഫണാമുഖംചുംബന- 
                            കേളീസങ്കലനകുലം  കുഹചന;

നാളീകാസവരസികമധുവ്രത-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/275&oldid=156149" എന്ന താളിൽനിന്ന് ശേഖരിച്ചത്