ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാളീഹുങഅകൃതിതുങ്ഗം കുഹചന;
ചേമന്തീനവസുമലോനിസ്സൃത- ഹൈമജലോക്ഷണശിശിരം കുഹചന; കേസരഭാസുരകുസുമരജോഭര- ധൂസരഗഗനവിഭാഗം കുഹചന ; പാടലസൌരഭസങ്ഗമസജ്ജിത- പാടവനവപവമാനം കുഹചന; കോകിലമധുരനിനാദശ്രവണ- വ്യാകുലപഥികനിനാദം കുഹചന; കേകികുലോദിതതാണ്ഡവമണ്ഡല- കേകാപൂപവിരാവം കുഹചന; സാരസഹംസചകോരകപോതക- ചാരുസമാഗമസുഭഗം കുഹചന; കബരീകുചയുഗഭാരനിപീഡിത- ശബരീമന്ഥരഗമനം കുഹചന; അമരീകചഭരവിഗളിതകുസുമ- ഭ്രമരീഗീതനിനാദം കുഹചന; സേവാസമയനമോനമജയമുഖ- ഗീർവാണോദിതമുഖരം കുഹചന; നിറമൊടു കുരവകജാതൂമല്ലീ- നറുമലർകൊണ്ടതിധവളമൊരൊരേടം; നീലസരോജകളായതമാലക- നീലിമകൊണ്ടു മനോമഹരമൊരിടം
ശാശ്മലികിംശുകബന്ധൂകാദിക-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.