ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
പ്രസ്തുത കൃതിയിൽ കാണ്മാനുണ്ടു്.ഈ വൃത്ത സംസ്കൃത ചമ്പുക്കളിൽ ആദ്യമായി പ്രയോഗിച്ചതു ഭട്ടതിരിതന്നെയാണെന്നു തോന്നുന്നു. താഴെ ഉദ്ധരിക്കുന്ന ഗദ്യം ദക്ഷയജ്ഞത്തിലുള്ളതാണ്. <poem> "തദനു പ്രഥിതഃ പ്രമഥപ്രവരാഃ

          പൃഥുലപദാഹതിവിചലിതധരണീ-
          ഭരണനിപീഡിതഫണിവരകുലഗിരി-
          ദിഗ്ഗജകമഠം നിർദ്ധാവന്തഃ-
          ഫണിപതിപീവരബുജശിഖരോദ്ധൃത
          മുസലമുസൃണ്ഠീശൂലശതഘ്നീ-
          പരശുകൃപാണീപട്ടസയഷ്ടി-
          പ്രമുഖമഹായുധവിധുതിഷു വിസര-
          ദ്ദഹനകണോൽകരദീപിതദിക്കാഃ
          സത്രം രക്ഷിതുമത്രായാതഃ
          കത്ര നിലീനസ്സുത്രാമാസൗ?"              (ഇത്യാദി)

ഇതിനെ അനുകരിച്ചു പാണിവാദനും

         "തത്ര ച സമയേ ക്രമശഃ ക്രമശ-
         സ്തരുണിമഭാജസ്തരണേഃകിരണൈഃ
         തപ്തതയാഥ നഖംപചപാംസുനി
         തരണിസുതാതടസീമനി വിപിനേ
         കാളിയവിഷമവിഷാനലദഗ്ദേ"

എന്നിങ്ങനെയുള്ള ഗദ്യം രചിച്ചിരിക്കുന്നു.

24










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/35&oldid=156230" എന്ന താളിൽനിന്ന് ശേഖരിച്ചത്