ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ ലളിതമിളിതകുടിലചില്ലീലതയാ, തരുണതരണികിരണ വികസദസിതകമലദലലളിതനയനയുഗളനിഗളിതഘന തരകരുണയാ."ഇത്യാദി. (ചെല്ലൂർനാഥോദയം) ൨.ഉഷയുടെ യൗവനം-പദ്യം. "വക്ഷോജാദപനീയ മധ്യസരണൗ വിന്യസ്യതാ താനവം ചാഞ്ചല്യം വദനാദപാസ്യ സൃജതാ നേത്രാഞ്ചലേ സുസ്ഥിരം സർവഞ്ചാപി വിശേഷവദ്വിദധതാ തസ്യാസ്സ്വരൂപം പുന- സ്താരുണ്യാദ് ഭുതശില്പിനാ സുവിഹിത- സ്സർഗ്ഗാപവാദോ വിധേഃ."(ബാണയുദ്ധം) ൩.ശിവസ്തുതി-ഗദ്യം. "ജയജയ വിഹിതസകലലോകരക്ഷണ, കരക്ഷ ണചലിതശൂലമർദ്ദിതകൃതാന്ത, കൃതാന്തരായപുരരിപുപുര ന്ധ്രീമദാമോദ, ദാമോദരഹിത,മകരകേതുശാതോദരീബാ ഷ്പഝരീപ്രവാഹജീമൂതായമാന, തായമാനകിന്നരകിംപു രുഷഗണസ്തുയമാന, യമാനനനിേശിതസുരാധിപാരി ജാത, പാരിജാതപല്ലവപാടല്യപാടച്ചരകോടീരകാന്താര, കാന്താരമണീയവാമാങ്കദേശപ്രകാശമാന, കാശമാനശമ നകുശലതരാകാര, രാകാരമണശീതളച്ഛവികടാക്ഷ, വിക

ടാക്ഷയകർമ്മാബ്ലിചുളൂകീകാരകലശീകുമാര, കുമാരപ്രീയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/399&oldid=156260" എന്ന താളിൽനിന്ന് ശേഖരിച്ചത്