ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒൻപതാമധ്യായം

തേരവിന്ദേ മകരന്ദനിർഭരേ മധുവ്രതോ നേക്ഷുരസം ഹി വീക്ഷതേ"  എന്നല്ലേ ആപ്തവാക്യം ?  പാഞ്ചാലീസ്വയംവരത്തിൽ 

" ധർമ്മാൽ ഖ്യാതതമേ ദ്യിജാധിപകലേ ജാതോഹമേഷാ ച മേ മാതാ ; പാവനജന്മതാമഭിവഹൻ നന്വേഷ മേ സോദര: ; കിഞ്ചാഖണ്ഡലസൽപ്രമോദജനകോ ഭ്രാതാ മമായം പരോ ; നാസത്യോദിതമത്ര വിദ്ധി സഹജ- ദ്വന്ദ്വം മമൈതാവപി."

എന്ന പദ്യം രചിച്ച് ആ മഹാനുഭാവൻ ? യുധിഷ്ഠിരചക്രവർത്തിയെ സത്യഭങ്ഗത്തിൽനിന്നു രക്ഷിക്കുന്നു. രാജസൂയത്തിൽ

"പ്രാഗേവാസൗ വിസാര: ക്വചിദസുരവധേ ഹീനസൗകര്യഖിന്ന: സ്തംഭം പ്രാപ്ത: കഥഞ്ചിദ്വ്യദലയദപരം സർവദന്തു ന്യബദ്ധ്നാൽ മുന്യാത്മാ വീരഹത്യാം വ്യാധിത നിരവധിം സ്വസ്യ ദാരാനദോഷാ - നത്യാക്ഷീദ്രാവഘാത്മാ ; ഹരിചരിതമഹോ ! സർവമേവാഭിരാമം!"

401










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/412&oldid=156276" എന്ന താളിൽനിന്ന് ശേഖരിച്ചത്