ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ഒന്നാം ഗദ്യത്തിന്റെ ഭയങ്കരമായ പ്രാസഭങ്ഗി ഉണ്ണായിവാര്യരുടെ ഗിരിജാകല്യാണത്തെക്കൊണ്ടുപോലും കാൽപിടിപ്പിക്കുന്നു. എന്നാൽ പദ്യങ്ങൾ അത്ര കഠിനങ്ങളല്ലെന്നുള്ളതു് ആശ്വാസപ്രദമാണു്.
പദ്യം : -
<poem> "അരുമപെരുതു; വർണ്ണനേ ചതുർണ്ണാം

            പരമരണം 1  പഠതാം വിധേർമ്മുഖാനാം
            പെരുമ പുകഴകപ്പെടും; തദാസ്താം;
            തരുമരുതൂർ  തിലകക്രിയാ പുരീണാം."                   (1)  

പദ്യം :-

           "അത്യുക്തിയാകിലുമളീകമിതെൻറും കണ്ടോർ              
            ചൊല്ലീടിലും കിമപി ചൊല്ലുവനുള്ള വണ്ണം;
            അമ്മാടമും ചിറയുമപ്പരിചൻറുമിൻറും
            മേലും ചമയ്ക്കരുതു മേലമർവോർക്കുപോലും

ഗദ്യം :-

"തത്ര സന്വന്നിധൌ തുന്വയൺപുംചടൈ-
 ത്തന്വിരാൻകോയിലിൽക്കുന്വഞായിററുന-
 ല്ലട്ടമീ 2വേലയാ കന്വിതാശേഷലോകത്ര യാഡംബരേ
 പാന്വണിഞ്ഞപ്പനോടുള്ള വൈരം പരം     
 മീൾവിതെന്നിട്ടൊരുന്വെട്ട പൂവന്വനോടു്."         (3)               
                                                                   (ഇത്യാദി)   

1. അരണം=ആരണം (വേദം)? 2. അഷ്ടമി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/45&oldid=156317" എന്ന താളിൽനിന്ന് ശേഖരിച്ചത്