ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം മുരമഥനതനുമമലവിവിധമണിചയഖചിതമകുടതടമോടു ലസന്തീം."എന്നും " തദനു സുരനായകൻ താപരാഹുഗ്രസ്തവദനശശിസംയുതൻ ദീനനായ് ജീനനായ് , വിദിത നിഖിലാഗമൻ പ്രാജ്ഞനത്യുത്തമനരദനസമ വർണ്ണമാം കേസപാസത്തൊടും " എന്നും മറ്റുമാണ് ആ വൃത്തങ്ങളുടെ ഗതി. രണ്ടാമത്തേതു പ്രസിദ്ധമായ മണികാഞ്ചിയാമെന്നു പറയേണ്ടതില്ലല്ലോ. 7. ശ്രീമൂലരാജഷഷ്ടിപൂർത്തി- ഇതു് 1093-ൽ കിളിമാനൂർ ഇത്തമ്മർ മൂത്തകോയി തമ്പുരാൻ രചിച്ച ഒരു ചമ്പുവരാകുന്നു. ഈ കൃതിയിൽ അനേകം സംസ്കൃതശ്ലോകങ്ങളും ഭാഷാസ്ലോകങ്ങൾക്കിടയിലുണ്ട്. രമ്ടു ശ്ലോകങ്ങൾ മാത്രം അടിയിൽ പകർത്താം. 1. മഹാരാജാവിന്റെ ശ്രീവരാഹക്ഷേത്ര വന്ദനം- ‌ " പാരാവാരഗഭീരവാരിണി പുരാ ഘോരാന്ധകാരാവൃതേ കാരാഗാരനിയന്ത്രിതാ വസുമതീ മുസ്തേവ യേനോദ്ധൃതാ; ദംഷ് ട്രാനിഷ്ഠം രകോടികുട്ടനരടദ്- ബ്രാഹ്മാണ്ഡചണ്ഡാകൃതിം സ്രിഷ് ട്രാഭിഷ്ടം തമ്ഭ്യഗാന്നൃപവരോ ഭൂദാരഭൂദാരകം."

449










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/460&oldid=217045" എന്ന താളിൽനിന്ന് ശേഖരിച്ചത്