ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താമധ്യായം ഹൈദർ ആ മനസ്വിനിയുടെ ആത്മാവിന്റെ ശാശ്വത ശാന്തിക്കായി പ്രാർത്തിക്കുന്നതുമാണു് 'ഹൈദനായിക്കനിലേ കതാവസ്തു. സുജാതോദ്വാഹം കഴിഞ്ഞാൽ അടുത്ത ചരിത്രപദമായ ചമ്പു ഇതാണു്. ഇതിലും രണ്ടു് ഭാഗങ്ങളുണ്ടു്. രണ്ടു ശ്ലോകങ്ങൾ പ്രസ്തുത ചമ്പുവിൽ നിന്നു് ഉദ്ധരിക്കാം.

1.മാധവിയുടെ സൌന്ദരയ്യ-

"മേളംകോലുന്ന ഗാനോത്സവകലവി ചെവു- ക്കായുമക്ഷിദ്വയത്തി- ന്നോലും പീയൂക്ഷമായും സുഭഗത കളിയാ- ടുന്ന പൂവാടിയായും കോലക്ഷോണീധവൻതൻ പ്രണയമതു തുളു- മ്പുന്ന പൊൻ പാത്രമായും നീലകണ്ണാൾ വിളങ്ങീ സ്മരനു ശരമൊടു- ങ്ങാത്ത തൂണീരമായും." 2. മാധവി മുഹമ്മദീയസേനാനിയുടെ മുന്നിൽ - "ഒന്നും മിണ്ടാതെ പൂപ്പുഞ്ചിരി വിതറി വിള- ങ്ങീടുമാസ്സാധ്വി തന്നെ- ച്ചെന്നാമോദേന പുല് കുന്നതിനു വിടനവൻ ധാർഷ് ട്യമോടുദ്യമിക്കേ അന്നാരിമൌലി സൂക്ഷിച്ചരയടുയുലൊളി- ച്ചന്നു വച്ചോരു ഖഡ്ഗം വൻനാഗത്താൻ കണക്കന്നവളുടെ കരതാ-

രിങ്കിൽ മിന്നിത്തിളങ്ങി."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/462&oldid=156331" എന്ന താളിൽനിന്ന് ശേഖരിച്ചത്