ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമധ്യായം
അവിടെക്കമലേവ ദുഗ്ദ്ധസിന്ധോ- രവനീമണ്ഡല മണ്ഡനായമാനാ അബലാകലമൌലിമാലികാ കാ- പ്യവതീർണ്ണാ യുവേത്രപുണ്യപൂരൈഃ." (19) അനന്തരം കുട്ടത്തി എന്ന ആ നായികയെ ഒരു കേ ശാദിപാദംകൊണ്ടു് കവി സ്തുതിക്കുന്നു.
ഗദ്യം:-
<poem> "കാഭിവരാലസമന്ഥരഗമനാ

കളുർമതിയൊളമൊളി തടവിന വദനാ
കുട്ടത്തീതി മനോഹരനാമ്നാ

കവലയമഖിലമലങ്കരുതേ സാ."

(8)

എന്നു് ആ സ്തുതി അവസാനിപ്പിച്ചു്

<poem>ശൈലീ സുധായ, ഗുണനാ മണീനാം
ഭൂലോകലക്ഷിക്കുമിയം പയോധിഃ"  
ബാലാമിമാം വർണ്ണയിതും തുനിഞ്ഞാ-
ലാലാപമാലാ മ്മ നാലമേഷാ.         (20)
പത്മാലയാം പണ്ടിവ പത്മനാടോ
ഗിരീന്ദ്രകന്യാമിവ വാ ഗിരീശഃ
സീമന്തിനീനാം മുടിമാലികാം താം

സാമന്തസിംഫോയമുവാഫ കാന്താം." (21)


എന്നു് ആ പ്രമേയത്തെ അദ്ദേഹം ഉപസംഹരിക്കുന്നു

45










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/56&oldid=156355" എന്ന താളിൽനിന്ന് ശേഖരിച്ചത്