ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
49


മുടികളും കണ്ടുകൊണ്ട് ഈ ദണ്ഡകാരണ്യം മുഴുവൻ സ്വച്ഛന്ദം സ ഞ്ചരിക്കാം.” രാക്ഷസിയുടെ ഈ വാക്കുകൾ കേട്ട വാക്യകോവിദ നായ കാകൽ സ്ഥൻ ഇങ്ങിനെ വലിച്ചു.


സഗ്ഗം 18

ശൂർപ്പനഖാവിരൂപണം


അനന്തരം കാമപാശത്താൽ അവബദ്ധയായ സ്ത്രപ്പണഖ യെ നോക്കി സ്പഷ്ടമായും ഭംഗിയായും ശ്രീരാഘവൻ സിതപൂളം ഇങ്ങിനെ വലിച്ചു. “ആയ്യ! ഞാൻ സദാരനാണ്. നോക്കുക ഈ നിലം ന്ന സ്ത്രീ എൻറ ഭായയാണു്, സപീത്വം നിന്നെ പ്പോലുള്ള സ്ത്രീകൾക്കു തീരെ ദുഃഖപ്രദമത്രെ. ഇവൻ എൻറെ അ നുജനാണ്. ലക്ഷ്മണൻ എന്നാണ് പേർ. ശ്രീമാനും വീട്ടുവാ നുമായ ഇവൻ അത്യന്തം കോമളനും ഗുണവാനും ഇപ്പോൾ ഭാ യാവിയുകനുമാണ്. യെ വനപൂജനായ ഇവൻ മായാസുഖം അനുഭവിച്ചിട്ടു കാലം വളരെ വളരെയായിരിക്കുന്നു. യഥാർത്ഥമായി ഭായിയെക്കൊണ്ടുള്ള പ്രയോജനം ഇപ്പോൾ ഇവനാണ്. രൂപവ തിയായ നിൻറ സൌന്ദയത്തിന്നു ഇവൻ യോജിക്കയും ചെയ്യും. അതിനാൽ ഹ! വിശാലാക്ഷി! നീ ഇവനെ പ്രാപിക്ക. നി ൻറ ഒത്താവായിത്തീരുവാൻ ഇവനോടപേക്ഷിക്കുക. അക്കപ്രഭ മേരുവോടെന്നപോലെ നീ ഇവനോടു ചേർന്ന് തസാപത്രത്ത പ്രാപിക്ക. അതാണ് നിനക്കു നല്ലത്.?? എന്നിപ്രകാരമുള്ള വാക്കു കൾ കേട്ടു കാമമോഹിതയായ ആ രാക്ഷസി രാമനെപ്പരിത്യജിച്ചു ലക്ഷ്മണനെപ്പിടികൂടി. അവൾ ലക്ഷ്മണനോടിപ്രകാരം പറഞ്ഞു. “ഹെ! കോമളാംഗി വരവണ്ണിനിയായ ഞാൻ അങ്ങയുടെ സൌന്ദ യത്തിന്നു പാറിയ ഭായയായിരിക്കും. എന്റെ ഒരുമിച്ചു പോരിക. നമുക്ക് ഈ ദണ്ഡകാരണ്യം മുഴുവൻ ചുററിനടന്നു രമിക്കാം.” രാക്ഷസിയുടെ ഈ വാക്കുകൾ കേട്ടു വാക്യകോവിദനായ ലക്ഷ്മണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/54&oldid=203234" എന്ന താളിൽനിന്ന് ശേഖരിച്ചത്