ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊല്ലി മഹാബാഹു കോപസന്ദീപ്തചിത്തനായ്
കൈകൊണ്ടു കൈ തിരുമ്മീട്ടു നെടുവീർപ്പിട്ടു മാലൊടും. 42
വീണ്ടും ദീനമനസ്സായി ജ്വാല കെട്ടഗ്നിപോലവേ
നിലത്തുറങ്ങും ഭ്രാതാക്കന്മാരെ നോക്കീ വൃകോദരൻ 43
വിശ്വസ്തരാമ്മട്ടു മറ്റു ജനം പോലെയുറങ്ങവേ..
'ഈക്കാട്ടിൽനിന്നത്ര ദൂരത്തല്ലാ നഗരമോർക്കകിൽ 44
കാക്കേണ്ടപ്പോളുറങ്ങുന്നൂ കാക്കുവേന്നിങ്ങുണർന്നു ഞാൻ.
വെളളം കുടിച്ചോട്ടെയിവരുണർന്നാൽ ക്ഷീണമെന്നിയേ' 45
എന്നുറച്ചാബ് ഭീമനുണർന്നിരുന്നു തനിയെ തദാ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/441&oldid=156787" എന്ന താളിൽനിന്ന് ശേഖരിച്ചത്