ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-89-

170 . ഏകദേശം = അല്പം . നീചമാനസൻ = നിന്ദ ബുദ്ധിയായിട്ടു ളളവൻ . 174 .ചണകാത്മജമൗര്യന്മാർ = ചാണക്യനും ചന്ദ്രഗുപ്തനും (ദ്വന്ദ്വൻ) . 175. മന്ദഹാസം = പുഞ്ചിരി . മന്ദം = പതുക്കെ . 178. കുണ്ഠിതഭാവം = പാരവശ്യം . ചണ്ഡാലസ്പർശം= ചണ്ഡാല ന്മാരുടെ സ്പർശം (തീണ്ടൽ) . ദൂഷിതൻ = അശുദ്ധൻ . 179 . വാങ്ങുക =പിന്നോക്കം മാറുക . 181 . ചണ്ഡാലാകൃതി = ചണ്ഡാലവേഷം ധരിച്ചവർ . 183 . വ്യാജേന = (അ . ന. തൃ . ഏ ) കളവായിട്ടു്. ലേഖ = എ ഴുത്തു 185 . സന്ധി ചെയ്യുക = യോജിക്കുക . 186 . കിഞ്ചന പോലും = ഒട്ടും . അഞ്ചിതമതേ = (ഇ .പു . സം . ഏ.) സൽബുദ്ധേ! 187.കൊണ്ട = വാങ്ങിയ . ഭൂഷണത്രയം = മൂന്നു് ആഭരണങ്ങൾ 192 . അധികാരസ്ഥാനം = അധികാരചിഹ്നമായിട്ടു് . 193. ശസ്ത്രം = ആയുധം (വാൾ) .ആധികാരി = അർഹൻ (യോ ഗ്യൻ) 194 . യോഗ്യൻ = മന്ത്രിസ്ഥാനത്തിനു് അർഹൻ . ഭാഗ്യഹീന ന്മാർ = ഭാഗ്യമില്ലാത്തവർ . 195. അത്രയും വേണ്ടീല = അത്രമാത്രമല്ല. 199. കാര്യത്തെ സാധിപ്പിച്ചിടുന്നതു് = അങ്ങുന്നു എന്നെക്കൊണ്ടു ചന്ദ്രഗുപ്തന്റെ മന്ത്രി സ്ഥാനം വഹിപ്പിക്കാമെന്നുദ്ദേശിച്ച കാര്യത്തെ സാ ധിപ്പിക്കുന്നതു് . ബന്ധുസ്നേഹം = എന്റെ ബന്ധുവായചന്ദനദാസനെ ര ക്ഷിപ്പാനുളള വിചാരംതന്നെ . വീര്യത്തിന്നു = അങ്ങയുടെ ബുദ്ധിസാമർത്ഥ്യ ത്തിന്നു്. 201 . കാര്യസാധകകരൻ = കാര്യങ്ങളെ സാധിപ്പിക്കുന്നതിനു വേണ്ടുന്നതു ചെയ്യുന്നവൻ . 202 . ബുദ്ധിവിലാസങ്ങൾ . = ബുദ്ധിസാമർത്ഥ്യങ്ങൾ . വിചിത്രം = ആശ്ചര്യം. വിലാസം = പൊലിമ. 204 . കേവല നൃപൻ = മുഖ്യനായ രാജാവു് . 206 . സമ്മാനിക്ക = നല്ലവണ്ണം മാനിക്ക 208 . സവ്വഥാ = (അവ്യ) എപ്രകാരവും .. തവ മതത്തിന്നു = അങ്ങ

യുടെ അഭിപ്രായത്തിന്നു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/282&oldid=157397" എന്ന താളിൽനിന്ന് ശേഖരിച്ചത്