ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രയസ്ഥാനം -അദ്ധ്യായം 1. 5 വർണ്ണാധികാരം . തത്രാദിത ഏവ വർണ്ണാധികാരസ്തദ്യഥാ- കൃഷണം കൃഷണശ്യമം ശ്യാമാവദാതോവദാതശ്ച ഇതി പ്രകൃതിവർണ്ണാശ്ശരീരസ്യ. 8 യാംശ്ചാപരാനുപദേക്ഷ്യമാണോ വിദ്യാദന്ത്രകതോന്യഥാ വാ പി നിർദ്ദിശ്യമാനാംസൂജ്ഞൈം . 9 നീലശ്യാമതാമ്രഹരിതശ്ചുക്ലാശ്ച വർണ്ണാശ്ശരീരസ്യ വൈകാരി കാ ഭവന്തി. യാംശ്ചാപരാനുപദേക്ഷ്യമാണോ വിദ്യാൽ പ്രാഗ്വി ______________________________________ ദേശിക്കുകയും ചെയാം . ഇതാണ് ഈ ഇന്ദ്രിയസ്ഥാനത്തിന്റെ ഉദ്ദേശം -ഈ സ്ഥാനത്തിൽ ഈ വിഷയത്തെയാണ് പ്രതിപാ ദിക്കുന്നത് . ആ വിഷയത്തെ വിസ്തരിച്ച് (പന്ത്രണ്ട് അദ്ധ്യാ യങ്ങളെക്കൊണ്ട്) വർണ്ണസ്വരാദി ക്രമത്തിൽ ഉപദേശിക്കുകയും. ചെയാം* വർണ്ണാധികാരം. 8-ഇങ്ങനെ ഉപദേശിക്കുന്നതിൽ ആദ്യംതന്നെ വർണ്ണാധി കാരത്തെ ഉപദേശിക്കാം. അതിന്റെ സ്വഭാവമെങ്ങിനെയെ ന്നാൽ, സ്വതെ മനുഷ്യശരീരത്തിന്റെ വർണ്ണം -വെറും കറുപ്പ് ക റുപ്പം പച്ചനിറവും കൂടിക്കലർന്നത് പച്ച നിറവും വെളുപ്പും കൂടിക്ക ലർന്നത് വെറുംവെളുപ്പ് ഇങ്ങനെ നാലുതരത്തിലായിരിക്കും പ്രകൃ ത്യാ സംഭവിക്കുന്ന നിറം *9-വംശപാരംപർയ്യാദിനിമിആമോ മ റേഠാ ഇന്നവൻ ഇന്ന നിറത്തിലുളളവനാണെന്നു വ്യവഹരിക്കുക യും ആ വർണ്ണം ഈ പറഞ്ഞ വിഭാഗത്തിൽനിന്നും വ്യത്യസ്തമാണെ ന്നു പറയുകയും ചെയ്യുമെങ്കിലും വർണ്ണവ്യത്യാസതത്ത്വവേദികളായ വക്ക് അതെല്ലാം ഇതുകളുടെ സംസർഗ്ഗജങ്ങളാണെന്നറിയുവാൻ സാധിക്കുകയും ചെയും * 10-ശരീരത്തിന്നു വികൃതിസംഭവിക്കു കനിമിത്തം വെറും നീലവർണ്ണം പച്ച നിറം തമ്രവർണ്ണം ഹരിതവ ർണ്ണം വിളർപ്പുനിറം ഇതുകൾ സംഭവിക്കും. ഇന്നിന്നവിധമായാൽ ഇന്നിന്നനിറം സംഭവിക്കുമെന്ന് അതാതു രോഗസ്വഭാവങ്ങളെ

വിവരിക്കുന്ന ദിക്കിൽ ഉപദേശിക്കുന്നവയും മുമ്പില്ലാത്തതായ ഒരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/16&oldid=157597" എന്ന താളിൽനിന്ന് ശേഖരിച്ചത്