ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദീയാസ്ഥാനം-അദ്ധ്യായം 2 11 തത്ര ശ്ലോകം. ഇതി വർണ്ണസ്വരാവുക്തൌ ലക്ഷണാർത്ഥം മ്രമൂർഷതാം യസ്തൂ സമ്രഗ്വിജാനാതി നായുർജ്ഞാനേ സ മുഹ്യതി. ഇതി ചരകസംഹിതായാം ഇന്ദ്രിയസ്ഥാനേ വർണ്ണസ്വരീയോ നാമ പ്രഥമോദ്ധ്യായഃ. അദ്ധ്യായം 2. പുഷ്പിതാ. അഥാതഃ പുഷ്പിതമദ്ധ്യായം വ്യാഖ്യാനസ്യാമഃ. ഇതി ഹ സ്മാഹ ഭഗവാനാത്രേയഃ. പുഷ്പം യഥാ പൂർവ്വരൂപം ഫലസേഹ ഭവിഷ്യതഃ _______________________________________ മറ്റു ചില വർണ്ണസ്വരവികാരങ്ങളും സംഭവിച്ച കാണുന്നതായാൽ അതെല്ലാം മരണത്തിന്നു കാരണമായിത്തീരുമെന്നറിയണം * അദ്ധ്യായവിവരണം. 28_വർണ്ണസ്വരീയമെന്ന ഈ അദ്ധ്യായത്തിൽ ആസന്നമൃ ത്യുവായവന്റെ ലക്ഷത്തെ വേർ തിരിച്ചറിയുവാൻവേണ്ടി വർണ്ണസ്വ രങ്ങളുടെ വിഭാഗത്തെ വഴിപോലെ വിവരിച്ചിരിക്കുന്നു. ഈ വി ഭാഗത്തെ അറിയുന്നവന്ന് ആയുംപ്രമാണജ്ഞാനത്തിൽ ലവലേശം സംശയം സംഭവിക്കുകയുമില്ല * ഇതി ചരകസംഹിതാവ്യാഖ്യാനേ വാചകസ്പത്യേ ഇന്ദ്രിയസ്ഥാനേ പ്രഥമോദ്ധ്യാം. (1) അദ്ധ്യായം 2 1_ഭവിഷ്യദവസ്ഥയിലിരിക്കുന്ന ഫലത്തെ ഏതൊരു പ്രകാ

രം തൽപൂർരൂപമായ പുഷ്പം സൂചിപ്പിക്കുമോ അതേവിധം മര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/22&oldid=157604" എന്ന താളിൽനിന്ന് ശേഖരിച്ചത്