ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 ചരകസംഹിത (വാചസ്പത്യം) ഇഷ്ടൈർവ്വാ യദിവാനിഷ്ടൈം സ ച പുഷ്പിത ഉച്യതേ. 8 സ മാസേനാശുഭാൻ ഗന്ധാനേകത്വേനാഥവാ പുമാൻ ആജിഘ്രേദ്യസ്യ ഗന്ധേഷു തം വിദ്യാൽ പുഷ്പിതം ഭിഷ . 9 ആപ്ലുതാനാപ്ലുതേ കായേ യസ്യഗന്ധാം ശുഭാശുഭാം വ്യത്യാസേന്നിമിത്തം സ്യും സ ച പുഷ്പത ഉച്യതേ. 10 തദ്യഥാ ചന്ദനം കുഷ്ഠം തഗരാഗരുർണീ മധു മാല്യം മൂത്രരുരീഷേ വാ മൃതാനി കുണപാനി വാ. 11 ചാന്യേ വിവിധാത്മാനോ ഗന്ധാ വിവിധയോനയം. 12 ഇദഞ്ചാപ്യതിദേശാർത്ഥം ലക്ഷണം ഗന്ധസംശ്രയം വക്ഷ്യമോ യദഭിജ്ഞായ ഭിഷങ്മരണമാദിശേ. 13 _________________________________________ ത്തോടു തുല്യമായ ഗന്ധം ഒരുവനിൽ പ്രകാശിക്കുന്നതായാൽ അവ നും മുൻപറഞ്ഞവനെപ്പോലെതന്നെ പുഷ്പതനാണെന്നു ഗ്രഹിക്ക ണം. 'ഏവം' അവന്റെ ആയുസ്സും ഒരുകൊല്ലത്തിലധികമില്ലെന്നു സാരം * 9-യാവനൊരുത്തന്റെ ശരീരഗന്ധം യാതൊരു കാരണ വും കൂടാതെ അശുഭഗന്ധമായിത്തീരുന്നുവൊ അവനും പുഷ്പതൻ തന്നെയാകുന്നു. * 10-ഒരുവൻ കുളിച്ചു വ്രിത്തിയോടിരിക്കുമ്പോഴും കളിക്കാതെ മലിനനായിരിക്കുമ്പോഴും യാതൊരു വിശേഷ കാരണ വും കൂടാതെ അവനിൽ ചിലപേപോൾ ശുഭഗന്ധവും ചിലപ്പോൾ ദു ർഗന്ധവും മാറി മാറി കാണുന്നതായാൽ അവനും പുഷ്പതൻ തന്നെ യാകുന്നു. * 11-12-ഇങ്ങിനെ കാണുന്ന ഗന്ധം പ്രായേണ ചന്ദ നം കൊട്ടം തകരം അകില് തേൻ (മദ്യം) മാല മൂത്രം മലം ചത്തു ചീഞ്ഞ ശവം ഇതുകളുടേതായിരിക്കും. ഇതേമാതിരി ഘ്രാണേന്ദ്രിയ ത്തിന്നു വിഷയമായ ഗന്ധഗുണമുള്ള മററും പദാർത്ഥങ്ങളുടെ ഗന്ധ ങ്ങളും വികൃതങ്ങളായിത്തീർന്നാൽ ഇതുപോലെ സംഭവിക്കുമെന്ന് അ റിയുകയും വേണം. * 13-ഗന്ധത്തെ കുറിച്ചുള്ള ലക്ഷണത്തെ തിരിച്ചറിയുവാനാ യി അതിന്റെ സ്വഭാവത്തെ അടുത്ത വിവരിക്കും പ്രകാരം ഉപദേ ശിച്ചുതരാം. യാതൊന്നിനെ അറിയുന്ന വൈദ്യന്നു മരണലക്ഷണ ഇദഞ്ചാപ്യതിദേശാർത്ഥം ലക്ഷണം ഗന്ധസംശ്രയം വക്ഷ്യമോ യദഭിജ്ഞായ ഭിഷങ്മരണമാദിശേ. 13 _________________________________________ ത്തോടു തുല്യമായ ഗന്ധം ഒരുവനിൽ പ്രകാശിക്കുന്നതായാൽ അവ നും മുൻപറഞ്ഞവനെപ്പോലെതന്നെ പുഷ്പതനാണെന്നു ഗ്രഹിക്ക ണം. 'ഏവം' അവന്റെ ആയുസ്സും ഒരുകൊല്ലത്തിലധികമില്ലെന്നു സാരം * 9-യാവനൊരുത്തന്റെ ശരീരഗന്ധം യാതൊരു കാരണ വും കൂടാതെ അശുഭഗന്ധമായിത്തീരുന്നുവൊ അവനും പുഷ്പതൻ തന്നെയാകുന്നു. * 10-ഒരുവൻ കുളിച്ചു വ്രിത്തിയോടിരിക്കുമ്പോഴും കളിക്കാതെ മലിനനായിരിക്കുമ്പോഴും യാതൊരു വിശേഷ കാരണ വും കൂടാതെ അവനിൽ ചിലപേപോൾ ശുഭഗന്ധവും ചിലപ്പോൾ ദു ർഗന്ധവും മാറി മാറി കാണുന്നതായാൽ അവനും പുഷ്പതൻ തന്നെ യാകുന്നു. * 11-12-ഇങ്ങിനെ കാണുന്ന ഗന്ധം പ്രായേണ ചന്ദ നം കൊട്ടം തകരം അകില് തേൻ (മദ്യം) മാല മൂത്രം മലം ചത്തു ചീഞ്ഞ ശവം ഇതുകളുടേതായിരിക്കും. ഇതേമാതിരി ഘ്രാണേന്ദ്രിയ ത്തിന്നു വിഷയമായ ഗന്ധഗുണമുള്ള മററും പദാർത്ഥങ്ങളുടെ ഗന്ധ ങ്ങളും വികൃതങ്ങളായിത്തീർന്നാൽ ഇതുപോലെ സംഭവിക്കുമെന്ന് അ റിയുകയും വേണം. * 13-ഗന്ധത്തെ കുറിച്ചുള്ള ലക്ഷണത്തെ തിരിച്ചറിയുവാനാ യി അതിന്റെ സ്വഭാവത്തെ അടുത്ത വിവരിക്കും പ്രകാരം ഉപദേ

ശിച്ചുതരാം. യാതൊന്നിനെ അറിയുന്ന വൈദ്യന്നു മരണലക്ഷണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/25&oldid=157607" എന്ന താളിൽനിന്ന് ശേഖരിച്ചത്