ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം-- അദ്ധ്യായം 3. 25 ജലേ സുവിമലേ ജാലമജാലാവതതേ തഥാ സ്ഥിതേ ഗച്ഛതി വാ ദൃഷ്ട്വാ ജീവിതാൽ പരിമുച്യതേ. 7 ജാഗ്രേൻ പശ്യാതി യഃ പ്രേതാൻ രക്ഷാംസി വിവിധാനി ച അന്യദ്വാപ്യത്ഭുതം കിഞ്ചിന്ന സ ജീവിതുമഹതി. 8 യോഗ്നിം പ്രകൃതിവർണ്ണസ്ഥം നീലം പശ്യതി നിഷ്പ്രഭം കൃഷ്ണം വാ യദി വാ ശുക്ലം നിശാം വസതി സപ്തമീം. 9 മരീചീനസതോ മേഘാൻ മേഘാൻ വാപ്യസതോംബരേ വിദ്യുതോ വാ വിനാ മേഘൈഃ പശ്യൻ മരണമൃച്ഛതി. 10 മൃണ്മയീമിവ യഃ പാത്രീം കൃഷ്ണാംബരസമാവൃതാം വത്വമുള്ള ജ്വലിച്ച അഗ്നിയെ കാണാതിരിക്കുകയും ചെയ്യുന്നവൻ ആരാണോ അവന്റെ ആയുസ്സു ക്ഷയിച്ചിരിക്കുന്നുവെന്നു തീർച്ചപ്പെ ടുത്തണം* 7-ചിറ കുളം മുതലായതിൽകെട്ടിനില്ക്കുന്നതോ തോട് പുഴ മുതലായതിൽകൂടെ ഒലിക്കുന്നതോ ആയ നിർമ്മലജലത്തിൽ വ ലവീശാതിരിക്കുന്ന സമയം വലയിട്ടതായി തോന്നുന്നതായാൽ അ വൻ ഉടനെ ജീവിതത്തെ ഉപേക്ഷിക്കും *8--ലേശംപോലും ഉറ ങ്ങാതെ--എന്തെങ്കിലും വ്യാപാരം ചെയ്യുകയോ സംസാരിക്കുകയോ ചെയ്രുകൊണ്ടിരിക്കുന്ന സമയം പ്രേതങ്ങളെയും പലപ്രകാരത്തിലുള്ള രക്ഷസ്സുകളേയും ഇതേവിധം അസംഭാവ്യങ്ങളായ മററ് അത്ഭുതങ്ങ ളേയും കാണുന്നതായാൽ അവൻ ഉടനെ മരിച്ചുപോകും*9-യാ വനൊരുത്തൻ പ്രകൃതിവർണ്ണസ്ഥനായ-ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയെ നീലവർണ്ണമായോ പ്രഭയില്ലാത്ത കറുത്തോ വെളു ത്തോ കാണുന്നതായാൽ അവൻ എഴുരാത്രി മുഴുവൻ ജീവിച്ചിരിക്കും. എട്ടാംദിവസം രാവിലെ മരിച്ചുപോകുമെന്നു സാരം * 10- ഇല്ലാ ത്തതായ പ്രഭകളേയും മേഘമില്ലാതിരിക്കുമ്പോൾ മേഘത്തെയും മ ഴക്കാറില്ലാത്ത മിന്നലിനെയും കാണുന്നതായാൽ അവൻ ഉടനെ മ രിച്ചുപോകും * 11-നല്ലവണ്ണം പ്രകാശിക്കുന്ന ആദിത്യനെയോ ചന്ദ്രനെയൊ കറപ്പുശീലകെട്ടിയ കലംപോലെ കാണുന്നതായാൽ

4*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/36&oldid=157619" എന്ന താളിൽനിന്ന് ശേഖരിച്ചത്