ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുംകുളിപ്പിച്ചമഹാനല്ല അച്ചടിക്കുപ്പായങ്ങളും വെള്ളശ്ശല്ലാത്തൊപ്പികളും ഇടിയിച്ചുകഴുത്തവസ്ത്രങ്ങളും കെട്ടിച്ചു മാൎജെരിയുടെപിതാവും ഒരുവെടിപ്പുള്ളഉൾകുപ്പായവും ഞായറാഴ്ചഇടുന്നപുറംകുപ്പായവും നല്ലതൊപ്പിയുംഇട്ടു മാൎജെരിഅമ്മയുടെകൈപിടിച്ചുകൊണ്ടും പിതാവലൂസിക്കുഞ്ഞിനെഎടുത്തുകൊണ്ടും അവർഎവരുംവീട്ടിൽനിന്നപുറപ്പെട്ടു അമ്മവാതിൽ പൂട്ടിതാക്കൊൽതൻകുപ്പായഉറയിൽ ഇട്ടു

അവർതൊട്ടത്തിൽകൂടിപൊയപ്പൊൾ പിതാവായവൻ നാലനല്ലചെമ്പനിനീർപൂക്കൾരണ്ടവലിയതുംരണ്ട ചെറിയതുമായിഅറത്തു അവൻഒരുവലിയപനിനീർപൂ അമ്മയായവൾക്ക കൊടുത്തു മറ്റെതതൻകുപ്പായക്കുടുക്കിൽതിരുകി പനിനീർപൂക്കൾചെറിയവരണ്ടും മാൎജെരിക്കും ലൂസിക്കും അത്രെകൊടുത്തത അങ്ങിനെഅവർതൊട്ടത്തൂടെകടന്ന ആഇടവഴിയിൽഉള്ള ആടകൾ തൊട്ടത്തിലെക്കകടക്കാതെഇരിപ്പാൻപടിവാതിൽഅടച്ചു അതിന്റെശേഷം അവർഇടവഴിയൂടെപൊകുമ്പൊൾ അഹൊ പള്ളിയിലെമണികൾനിനദിച്ചതഎത്രമനൊഹരംഹാഹാ മണിഘണഘണഎന്നശബ്ദിച്ചു മാൎജെരി മഹാആസ്ഥയൊടെചെവിക്കൊണ്ടു ലൂസിക്കുഞ്ഞ ചിരിച്ചു ലൂസിക്ക വളരെപറവാൻവഹിയായ്കകൊണ്ട അമ്പൈകെൾപ്പിൻ അമ്പൈകെൾപ്പിൻ എന്ന

"https://ml.wikisource.org/w/index.php?title=താൾ:Cherupaithangal_1824.pdf/14&oldid=157706" എന്ന താളിൽനിന്ന് ശേഖരിച്ചത്