ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

106 ന്ന പ്രസിദ്ധയായ ഒരു ജൈനതാപസിയുടെ പള്ളി ക്കു സമീപമുള്ള ഒരിളമരച്ചോലയിൽ ചെന്നുചേ ന്നു, അപ്പോഴെക്കും കോമളാംഗിയായ കണ്ണകിയു ടെ അടിയും ഇടയും വല്ലാതെ തളന്നു, നെടവീ പ്പോടെ ഒരു കുട്ടി പറയുന്നവണ്ണം ദന്തകാന്തി വീ ശിക്കൊണ്ടു് അസ്പഷ്ടമായി, മധുരയെ്ന പുരാത നപുരി ഏതാണ് ;എന്നു ചോദിച്ചതിന്നു; ;നീ ചോദിച്ച മധുര നമ്മുടെ നാട്ടിൽനിന്ന് ആറഞ്ചു കാതം അകലത്തിലുള്ളതാണ്; എന്ന് അഴൽപെ രുകി ചിരിച്ചുങ്കൊണ്ടു പറഞ്ഞു, കോവലൻ അവ ളോടുകൂടി ചെന്നു തപോദുഗ്ഗമദ്ധ്യസ്ഥിതയായ കുറു ന്തിയടികളെ കണ്ടു കൈ തൊഴുതു കാലിണ വ ണങ്ങി. താപസി___രുപഗണവും കുലമഹിമയും അനുസര ണശീലവും ബുദ്ധാഗമോക്തങ്ങളായ വ്രതാനുഷ്ഠു നങ്ങളും ചേന്നിട്ടുള്ള നിങ്ങൾ ദുഷ്കമ്മികളെപ്പോ ലെ സ്വസ്ഥാനംവിട്ടു വന്നതിന്റെ ഉദ്ധേശമെന്തു്/ കോവലൻ__അല്ലയോ തപോധനെ! ഈ ചോദൃ ത്തിന്നുത്തരമില്ല; എങ്കിലും ഞാൻ ഒന്നു കരുതി ട്ടുണ്ടു്; അതെന്തെന്നാൽ പുരാതനനഗരിയായ മധുരയിൽ ചെന്നു ഞാനുദ്ധേശിച്ചിട്ടുള്ളേടത്തോ ളം ദ്രവൃം സമ്പാദിക്കണമെന്നാണ്.

താപസി___ഇതാണുദ്ധേശമെന്നുവരികിൽ ഇവളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/165&oldid=157746" എന്ന താളിൽനിന്ന് ശേഖരിച്ചത്