ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxiv

മെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. രസഭാവവികല്ലനം ചെയ്തുകൊണ്ടു ഈ കഥയെ പല കവികളും പലവിധത്തിൽ നാടകമായും മറ്റു വേറെയും എഴുതീട്ടുണ്ടെന്നുള്ളതും ഇവിടെ സ്മത്തവ്യമാകുന്നു. ഏതായാലും ഇതിൽ നായകന്റെ ശൌയ്യപരാക്രമങ്ങളെ വണ്ണിച്ചുവീരരസത്തേയോ വിപ്രലംഭസംഭോഗാദിവണ്ണനത്താൽശ്രംഗാരത്തേയോ അങ്ഗിയായിപോഷണംചെയ്വാൻ കവിഉദ്ദേശിച്ചിട്ടില്ല.ലൌകി കവ്യവഹാരങ്ങളിൽ മങ്ങിയും വിളങ്ങിയും കുറഞ്ഞും നിറഞ്ഞും ഉറച്ചും ഇളകിയും കാണാറുള്ള രതിശോഭാഭാവങ്ങളെപ്പോലെ സവ്വത്ര ചിലരസസ്ഫലിംഗങ്ങൾ കാണപ്പെടുന്നുണ്ടെന്നേ പറയേണ്ടതെന്നുള്ളു. ഇതിൽ പ്രധാനപത്രമായ നായികയുടെ പ്രഭാവംതന്നെ കഥാവസാനസംഭവങ്ങളിൽ മാത്രമായി സ്ഫരിക്കുന്നതേയുള്ളു.അതു തന്നെ അമാനുഷസിദ്ധികൾ കൂട്ടിയെപ്പിച്ച (ഗാഥ22)മട്ടിലാണുതാനും .ഭത്ത്രവിയോഗത്തിന്നു ഹേതുവായ പാണ്ഡ്യരാജാവുനെ സകുലം കോപാഘ്നിയിൽ ദഹിപ്പിച്ച കണ്ണകിയെ ക്കെണ്ടു സഹൃയോസ്വദ്യമായ വല്ല രസത്തേയും കവിഉൽബോധിപ്പിക്കുന്നുണ്ടെന്നു പറയുന്നതിനേകാൾ പാതിവ്രത്യനിഷ്ഠയുടെ മഹാത്മ്യവും അസമീക്ഷ്യകാരിതയുടെ അനിഷ്ടഫലവും ഈ വ്യവഹാരത്തിൽ തെളിയിച്ചിരിക്കുന്നു എന്നു പറയുന്നതാണു യുക്തതരം , മധുരാധിപന്റെ വാക്കിൽ പിണഞ്ഞ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/27&oldid=157762" എന്ന താളിൽനിന്ന് ശേഖരിച്ചത്