ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxv


പിഴവാണുകോവലവധത്തിനു കാരണമെന്നും അതിന്നു ജന്മാന്തരകർമ്മം നിമിത്തമാണെന്നും പറഞ്ഞു കഥാസ്വരൂപത്തിൽ സ്പഷ്ടമായ പുരാണസൌന്ദയ്യത്തെ കവി ആഗ്രഹിച്ചിരിക്കുന്നു. ഇങ്ങനെ പുരാണഛായ വരുത്തി അസാധാരണസംഭവങ്ങളെക്കൊണ്ടു വായനക്കാരുടെ ഹൃദയത്തിൽ ഭയഭക്തി വിസമ യാറ്റി അങ്കൂരിപ്പിച്ചുകൊണ്ട് ഒരു യഥാർത്ഥ സംഭവത്തെ കാവ്യരൂപേണ വണ്ണനം ചെയ്യുന്നതായിട്ടാണു കവി അഭിമാനിക്കുന്നതെന്ന്ഈ ഗ്രന്ഥത്തിലെ പല ഘട്ടങ്ങളും തെളിയിക്കുന്നുണ്ട്. കണ്ണകീദേവിയുടെ പ്രതിഷ്ടയും പൂജാധികളും ഈ തത്വത്തെ വ്യക്തമാക്കീട്ടുണ്ട്,

ചോളപാണ്ഡ്യചേരരാജാക്കൻമാേയും രാജ്യങ്ങളെയും വണ്ണിക്കുക അവരുടെ ധമ്മദീക്ഷയും ഭരണ പ്രകാരവും അനുകരണീയമാണെന്നു ബോധിപ്പിക്കുക അവരുടെ ഭരണകാലത്തു തമിഴ്നാട്ടിലെ പരിസ്ഥിതികളെ മതാചാരവിവാഹസമ്പ്രദായങ്ങൾ ഗീതനൃത്തവാദ്യാദി കലകൾ കറവർ മറവർ മുതലായ പല ജാതിക്കാരുടെയും ഐഹികാമുഷ്ടിക വ്യവഹാരങ്ങൾ ഭൂമിയുടെഫലപുഷ്ടിമുതലായവയെ -രേഖപ്പെടുത്തുക തത്തദ്ദേശാധിപൻമാരിൽ പ്രജകൾക്കുള്ള ഭക്തിചാര്യവശ്യത്തേയും മറ്റുവണ്ണിച്ചുറപ്പിക്കുക ഇങ്ങനെ ചില പ്രയോഗങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/28&oldid=157763" എന്ന താളിൽനിന്ന് ശേഖരിച്ചത്