ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

xxvii തിനെപ്പറ്റി കവി സാദരം വർണ്ണിച്ചിരിക്കുന്നതുംമറ്റും നോക്കുന്തോൾ കഥ നടന്ന കാലത്തിന്റെയും കാവ്യനിർമ്മാണകാലത്തിന്റെയും മതാചരണങ്ങൾ വിഭിന്നരീതിയിലായി തീന്നിരിക്കകൊണ്ടായിരിക്കുമോ വിപ്രതിഷേധണ്ടായിതീന്നതെന്നാലോചിക്കേണ്ടതാണ്.

സാക്ഷാൽ കണ്ണകീദേവിയുടെ പ്രതിഷ്ഠയാണ്കൊടുങ്ങല്ലൂർ ഭഗവതിയെന്നും ആദേവിയുടെശക്തിയെ ആവാഹനംചെയ്തുപല ദിക്കിലും -സിംഹള ദേശത്തിലും പ്രതിഷ്ഠയും മറ്റും ഉണ്ടായിട്ടുണ്ടെന്നും ഈ കഥയിൽ നിന്നറിയപ്പെടുന്നുണ്ട്. മലയാളത്തിൽ കാണുന്നഭഗവതിമാർ മിക്കതും കൊടുങ്ങല്ലുരമ്മയോടും ആവഴിക്കു കണ്ണകീദേവിയോടും സംബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നതിനാൽ ഈ കാവ്യത്തിലെ കഥക്കു കേരളത്തോടു ഗാഢമായ ബന്ധമുണ്ടെന്ന്സ്പഷ്ടമായിരിക്കുന്നു. കൊടുങ്ങല്ലൂർ ഭഗവതിയെ സംബന്ധിച്ച് ഈപ്രദേശങ്ങളിലെ പ്രസിദ്ധമായ നല്ലമ്മത്തോറം എന്ന പാട്ടിലുള്ള കഥയും ഈ കാവ്യത്തിലെ കഥയും മിക്കതും യോജിച്ചിരിക്കുന്നു. അൽപം ചില വിത്യാസം കാണുന്നതു കവിസൃടിവിശേഷമായിരിക്കുമെന്നു വിചാരിക്കാനോ ഉള്ളൂ. കണ്ണകി തന്റെ ഭർത്താവു മരിച്ചു കിടക്കുന്ന സ്ഥലത്ത് ചെന്ന് ആ ചോരപുരണ്ടശരീരത്തെ ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/30&oldid=157766" എന്ന താളിൽനിന്ന് ശേഖരിച്ചത്