ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XXIX


വിളക്ക്,പാന,പാട്ട്,പൂരം എന്നിവയും കമ്പം,ബാണം മുതലായ അഗ്നിമയങ്ങളായ വിലാസങ്ങളോടുകൂടി ഭഗവതികക്കായി നടത്തപ്പടാറുള്ള മറ്റുപല ഉത്സവങ്ങളും ആ കണ്ണകീദേവിയുടെഅഗ്നിപ്രവേശവൃത്താന്തത്തിന്റെ അല്ലെങ്കിൽ മധുരാപുരദാഹത്തിന്റെ സ്മാരകങ്ങളായി ഇരിക്കാനിടയുണ്ട് (ഗാഥകൾ 12,19,21).നൊമ്മടെ വെളിച്ചപ്പാടും കല്പനയുംമറ്റും എന്തിനെ ആസ്പദിച്ചുനണ്ടായതാണെന്നനേഷിക്കുന്ന വിമർഷകൻമാർക്ക് ഈചിലപ്പതികാരം ഗണ്യമായഒരു സമാധാനം നൽകുന്നതാണ്. ഒറ്റമുലച്ചി,(ഗാഥ24)കണ്ണയമ്മൻ എന്നിങ്ങനെയുള്ള പേരിതെന്ന ചില ദിക്കിൽ ഭഗവതീപ്രതീഷകൾ ഉണ്ടെന്നുള്ളതും ഈ ഘട്ടത്തിൽ വിചാരിക്കാനുള്ളതാകുന്നു.പുരാണപ്രസി മായസാക്ഷാൽ ഭദ്രകാളീചരിതന്നെ അനുകരിച്ചും അസാധാരണപരാക്രമത്തോടിരുന്നു. മരിച്ചുപോയ ചിലരുടെ പ്രേതങ്ങളെ സംബന്ധിച്ചും കേരളത്തിർ ക്ഷേത്രങ്ങളും ആവേഷങ്ങളും ഉത്സവങ്ങളും മറ്റുമുണ്ടെങ്കിൽ കണ്ണീദേവിയുടെ ചരിത്രസ്മാരകമായ പലതും ഇവിടെപ്രധാനഭാവത്തിൽ ആദരിക്പ്പെടുന്നു മേൽപറഞ്ഞ സംഗതികളാൽ വെളിപ്പെട്ടിരിക്കുന്നുണ്ടു്.


നഗരം,ഗ്രാമം,രാജധാനി,വനം,സൈനൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/32&oldid=157768" എന്ന താളിൽനിന്ന് ശേഖരിച്ചത്