ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിൽ ഇദ്ദേഹത്തിന്നുള്ള വാസനയുംനിഷ്കഷവും എത്ത്രയാണെന്ന് ഈ ഗ്രന്തത്തിലുള്ള പല ഗാനങ്ങളും നല്ല പോലെ വെളിപ്പെടുത്തീട്ടുണ്ട്.

    കേരളാഭാഷാപോഷണയജ്ഞത്തിൽ അന്തരം ഗസരണിയിൽനിന്നും പരിശ്രമിക്കാനഹന്മാരായ വിദ്വാൻമാരുടെ കൂട്ടത്തിൽ ഗണിക്കപ്പെടേണ്ടുന്ന ഇദ്ദേഹത്തിന് ഈ മാതിരി ആരംഭങ്ങൾ സഫളങ്ങളായി തീരേണ്ടതിന്നായി ഈശ്വരാനുഗ്രഹത്താൽ ആയുരാരോഗ്യാദിസമൃദ്ധയുണ്ടാകണമെന്നു ഞാൻ സാദരം പ്രാർത്ഥിക്കുന്നു.
                         എന്ന്
 

വടവന്നൂർ

              വടക്കെപ്പാട്ട് നാരായണൻനായർ.

8-10-30










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/38&oldid=157774" എന്ന താളിൽനിന്ന് ശേഖരിച്ചത്