ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

XLII ചാത്തനാർ = ഈ ഗ്രന്ഥക൪ത്താവിന്റെ കാലത്തു ജീവിച്ചിരുന്ന ഒരു കവി ;കണ്ണകി മധുരാപുരിയുടെ നശിപ്പിച്ചതു മുതലായവ സംഭവങ്ങൾ ചെങ്കട്ടുവനോടും ഇളങ്കോവടുകളോടും പറഞ്ഞവൻ; ചാത്തനാരെനും ചീത്തലച്ചാത്തനാരെന്നും തമിഴാശാനും മധുരക്കൂലവാണികൻ ചാത്തനെന്നും പ്രസിദ്ധിയുളളവൻ ചായലൻ = കാവിരിപ്പൂമ്പട്ടിനത്തിലിരുന്ന ഒരു വൈശ്യൻ വണിക്കുകൾക്കു രാജാംഗത്തിനിന്നു ലഭിക്കാരുളള 'എട്ടി ' എന്ന പദം (ബിരുദം)ലഭിച്ചവൻ. ചിത്രാവതി (ചിത്തിര മാധവിയുടെ അമ്മ. പതി) ചിലമ്പാറ് = അഴക൪മലയിലുളള ഒരു നദി. ഇതിനെ നൂപും ഗംഗയെന്നും പറയും . ചെങ്കട്ടുവൻ = ഇളങ്കോവടികളുടെ ജ്യേഷ്ഠൻ കണ്ണകി തന്റെ നാട്ടിൽ വന്നു പതിയോടുകൂടി സ്വല്ലോകം ഗമിച്ച വൃത്താന്തം കേട്ടു

ഹിമാദ്രിയിനിന്നു ശില കൊണ്ടു വന്ന് അളുടെ ബിം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/45&oldid=157782" എന്ന താളിൽനിന്ന് ശേഖരിച്ചത്