ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

VXLI

     ഇവൻ മലനാട്ടിൽ ചെന്നു മാന്തരജോലിരുംപോറൈ എന്ന ചേരനിൽനിന്ന് പ്രദ്ദൂതമായ
    സമ്മാനം വാങ്ങി മടങ്ങിവരുമ്പോൾ തിരുത്തല്ങ്കാൽ  ഗ്രാമവാസിയായ ദക്ഷിണാമൂ൪-
    ത്തിന്ന ബ്രാഹ്മണയുവാവിനെ പരീക്ഷിച്ച്  അവന്നുള്ള  വിദ്യനൈപുണ്യം കണ്ടു സമ്മാനം  
     കൊടുത്തവൻ. 

പറൂളീ- കമരീയാരീന്നൂ തൊക്കൂളള ഒരൂ നന്ദീ. ഇരൂ അക്കാലതൂ തന്നെ കടലെടൂത്തൂ പോയീ-

        രീക്കൂന്നൂ.

പാവമന്നം (പാവൈവമ൯രം) =കാവിരിപ്പൂമ്പട്ടിനത്തിലൂളള അഞ്ചു മന്നങ്ങളിലൊന്ന് ;ഇരൂ രാജനീതി-

                        ക്കഭംഗം വരിക മൂതലായ അധമ്മകൃതൃങ്ങം നടകുമ്പോൾ അവയെ          അവിടെ പ്രതിച്ചിട്ടൂളള ദേ-വി കണ്ണീ൪ പൊഴിച്ചു കാണിക്കുന്നതായ സ്ഥാനം. 

പൂണശരവണം =അഴക൪മലയിലൂളള ഒരു പൊയത; ഇരൂ തന്നിൽ സനാംചെയ്യന്നവക്കു ഐന്ദുവ്യാകരണബോധം നൽകന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/49&oldid=157786" എന്ന താളിൽനിന്ന് ശേഖരിച്ചത്