ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

Li

 പ്പോൾ അനുരാധപുരമെന്ന പറഞ്ഞുവരുന്നത്.

വ വജൂനാട് = ശോണാനദീതീരത്തിലുള്ള ഒരു പ്രദേശം, വഞ്ചി= ചേരന്മാരുടെ രാജധാനി ; ഇതു കൊടുങ്കോളൂരെന്നു ചിലരും തിരുവഞ്ചക്കുളമെന്ന് മറ്റു ചിലരും വാദിക്കുന്നു;ഈ രണ്ടു ദേശങ്ങളും കൊച്ചിരാജ്യത്തിൽ ഒന്നോടൊന്നു സമീപിച്ചു കിടക്കുന്നു. വയലൂർ=പാണ്ഡ്യനാട്ടിലുള്ള ഒരു ദേശം; വാർത്തികന്നു ഒരു പാണ്ടിയനാൽ ബ്രഹ്മദായമായി നൽകപ്പെട്ടതും ഗ്രാമത്തിന്നു കിഴക്കുഭാഗത്തുള്ളതുമാകുന്നു. വസന്തമാല = മാധവിയുടെ തോഴി; ഇവളെ കൂനി (വയന്തമാല)യെന്നു പറയും: വില്ലവൻ= ചെങ്കട്ടവന്റെ മന്ത്രി. കോത

വീരപത്നി = കണ്ണക്; നെടുംചെഴിയനെന്ന പാണ്ഡ്യനെ ന്യായത്തിൽ ജയിച്ചതി ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/54&oldid=157792" എന്ന താളിൽനിന്ന് ശേഖരിച്ചത്