ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 139.] THE PURIFICATION OF THE TEMPLE 263

b) The purification of the Temple. ദേവാലയശുദ്ധീകരണം.

MATT. XXI.

12 And Jesus went
into the temple of
God, and cast out
all them that sold
and bought in the
temple, and over-
throw the tables of
the money changers,
and the seats of them
that sold doves.

13 And said unto
them, It is written,
My house shall be
called the house of
prayer; but ye have
made it a den of
thieves.

MARK XI.

15 And they come to Jerusalem: and Jesus went
into the temple, and began to cast out them that
sold and bought in the temple, and overthrew
the tables of the money changers, and the seats
of them that sold doves;

16 And would not suffer that any man should
carry any vessel through the temple.

17 And he taught, saying unto them, Is it not
written, My house shall be called of all nations
the house of prayer? but ye have made it a
den of thieves.

18 And the scribes and chief priests heard it,
and sought how they might destroy him: for
they feared him, because all the people was
astonished at his doctrine.

19 And when even was come, he went out of
the city.

LUKE XIX.

45 And he went into the
temple, and began to cast
out then that sold therein,
and them that bought;

46 Saying unto them, It is
written, My house is the house
of prayer: but ye have
made it at den of thieves.

47 And he taught daily in
the temple. But the chief
priests and the scribes and
the chief of the people
sought to destroy him,

48 And could mot find
what they might do: for
all the people were very
attentive to hear him.

c) Miracles performed in the Temple. ദേവാലയത്തിൽ അതിശയങ്ങളെ ചെയ്തതും മറ്റും.

MATT XXI

14 And the blind and the lame came to him
in the temple; and he healed them.

15 And when the chief priests and scribes
saw the wonderful things that he did, and the
children crying in the temple, and saying,
Hosanna to the Son of David; they were sore
displeased,

16 And said unto him, Hearest thou what
these say? And Jesus saith unto them, Yea;
have ye never read, Out of the mouth of babes
and sucklings thou hast perfected praise?

17 And he left them, and went out of the city
into Bethany; and he lodged there.

തിങ്കളാഴ്ച (ഏപ്രിൽ ൩) നന്നെ രാവിലെ യേശു ബെത്ഥന്യയിൽനിന്നു പുറ
പ്പെട്ടു നഗരത്തിലേക്ക് നടക്കുമ്പോൾ (ദേവാലയവകയായിരിക്കും) ഒർ അത്തി
മരത്തിൽ ഇല അധികം കണ്ടു വിശപ്പ് ഓൎത്തു പഴം അന്വേഷിച്ചാറെ കാണാ
യ്കയാൽ ഇനി നിങ്കൽനിന്നു ആരും ഒരിക്കലും പഴം തിന്നുകയില്ല (മാൎക്ക.) എ
ന്നു പറഞ്ഞു. മണ്ണിന്റെ ഗുണവും വളവും ഹേതുവായിട്ടു ശേഷം മരങ്ങളുടെ
മുമ്പെ തന്നെ ഫലം കാണേണ്ടീട്ടും ഇല മാത്രം പെരുത്തിരിക്കുന്ന മരം ദൈവ
ത്തിന്റെ മുങ്കുട്ടിയായ ഇസ്രയേലിന്നു ഉപമ അത്ര (ഹൊശ. ൯, ൧൦.

അനന്തരം യേശു (മല. ൩, ൧) നിയമദൂതനെ കുറിച്ചുള്ള പ്രവാചകം നി
റയ നിവൃത്തിപ്പാൻ ദേവാലയത്തെ തന്റെ കോയിലകം എന്ന പോ
ലെ ശുദ്ധീകരിച്ചു. അതു മുമ്പെ ചെയ്തതിലും (യോ. ൨) അധികം അമൎച്ചയോ
ടെ കഴിച്ചു, ചന്തകളേയും പലകകളേയും മറിച്ചിട്ടു (മത്ത. മാൎക്ക.) കച്ചവടക്കാ
രോടു പറഞ്ഞു: യഹോവാലയം സകല ജാതികൾക്കും പ്രാൎത്ഥനാലയമായിരി
ക്കേണ്ടതല്ലോ (യശ. ൫൬, ൭; യിറ. ൭, ൧൧)! നിങ്ങൾ അതിനെ കള്ളന്മാരുടെ
ഗുഹ ആക്കി എന്നു ചൊല്ലി ആരേയും ഒരു പാത്രവും പ്രാകാരത്തിൽ കൂടി കൊ
ണ്ടു പോകുവാൻ സമ്മതിച്ചതും ഇല്ല (മാൎക്ക.).

ഇപ്രകാരം തനിക്ക് സ്ഥലം ഉണ്ടാക്കിയ ഉടനെ യേശു ദേവാലയത്തിൽ
തിരക്കി വരുന്ന കുരുടർ മുടവർ തുടങ്ങിയുള്ളവരെ ചേൎത്തു സൌഖ്യം വരുത്തി
(മത്ത.) ഉപദേശിച്ചുകൊണ്ടിരുന്നു (ലൂക്ക.). ആചാൎയ്യന്മാർ അതു കണ്ടു കേ
ട്ടതല്ലാതെ യാത്രക്കാർ പലരും ബാലന്മാരും കൂട ഹൊശിയന്ന എന്നു വിളി
ച്ചു ഘോഷിക്കുന്നതുകൊണ്ടു ൟൎഷ്യ സഹിയാതെ നീ ഇവരെ കേൾക്കുന്നു
വോ എന്നു ഭൎത്സിച്ച് പറഞ്ഞു. കേൾക്കുന്നു എന്നും, (സങ്കീ. ൮) ശിശുക്കളുടെ
വായിൽനിന്നു ദൈവം ഉണ്ടാക്കിയ ബലം പ്രതിയോഗിയെ മടക്കുവാനും വലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/287&oldid=186507" എന്ന താളിൽനിന്ന് ശേഖരിച്ചത്