ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൬

കഴിക്കയുംചെയ്തു–തന്റെപുതിയസാമ്രാജ്യത്തിന്നുമഹത്വംകൂട്ടുവാ
ൻഇതിനാൽസമ്പൂൎണ്ണതവരെണംഎന്നുകരൽമുമ്പിൽതന്നെനിശ്ച
യിച്ചിരുന്നു–പടിഞ്ഞാറെകൈസർനാമം൩൨൦,ഇല്ലാതെപൊയശെ
ഷംഇപ്രകാരംപുതുക്കുകയാൽഇതല്യമുതലായപുരാണരൊമരാജ്യ
ങ്ങൾഎല്ലാംതനിക്കുസ്വന്തംതാൻഎല്ലാരാജാക്കന്മാൎക്കുംഅഛ്ശനാ
യെഴുന്നിരിക്കുന്നുഇനിഭൂമിയിൽവലിയനാമങ്ങൾസഭയുടെതല
യായപാപ്പാവുംലൊകത്തിൻതലയുംസഭയുടെവാളുംപലിശയും
ആകുന്നകൈസരുംൟരണ്ടത്രെഎന്നിങ്ങിനെഉള്ളഭാവങ്ങൾ
ജനിച്ചു–അന്നുപാപ്പാവുംരൊമക്കാരുംസത്യംചെയ്തു–കൈസരു
ടെകൊയ്മെക്കഅധീനരായ്‌വരികയുംചെയ്തു–സ്ഥാനങ്ങളെയും
പട്ടവുംവില്ക്കപട്ടക്കാർവ്യഭിചാരികളായ്നടക്കതുടങ്ങിയുള്ളക്രമക്കെ
ടുകളെകരൽരൊമയിലുംതീൎപ്പാൻഇടവിടാതെഅദ്ധ്വാനിച്ചു
പാപ്പാവൊടുചിലതിൽബുദ്ധിചൊദിച്ചുംചിലതിൽഉപദെശിച്ചും
ശാസിച്ചുംകൊണ്ടുഅദ്ധ്യക്ഷന്മാരെമെത്രപൊലിതാസ്ഥാനങ്ങൾ്ക്ക
കീഴ്പെടുത്തിഇവറ്റിൽവിധിക്കുന്നത്പാപ്പാവിൽഭരമെല്പിക്കാ
തെതാൻവിസ്തരിച്ചുറപ്പിക്കയുംചെയ്തു–പട്ടണങ്ങളിലെപട്ടക്കാർ
അദ്ധ്യക്ഷന്റെകല്പനകീഴിൽകൂടിവസിച്ചുപ്രാൎത്ഥനവായനഭൊ
ജനംമുതലായതിന്നുഒന്നിച്ചുചെൎന്നുസന്യാസംദീക്ഷിച്ചുനടപ്പാൻ
ഒരുക്രമംഉണ്ടായി–അദ്ധ്യക്ഷന്മാർആണ്ടുതൊറുംപള്ളികളിൽ
വലംവെച്ചുജനങ്ങളുടെപഠിപ്പിന്നുംചാരിത്രശുദ്ധിക്കുംഉത്സാഹി
ച്ചുന്യായംനടത്തെണ്ടു–നിത്യംവൎദ്ധിക്കുന്നസഭാസ്വംരക്ഷിക്കെ
ണ്ടതിന്നുഒരൊരൊപള്ളിക്കുപ്രതിവാദിയുംഉണ്ടു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/260&oldid=188062" എന്ന താളിൽനിന്ന് ശേഖരിച്ചത്