ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

വെണ്ടാസഭയിലുംഎല്ലാംപാരമ്പൎയ്യംവഴിപ്പെട്ടുഎകക്രമമായ്നട
ക്കെണംഎന്നിപ്രകാരംമൊന്താനരുടെഗുണദൊഷങ്ങൾരണ്ടുംത
ള്ളിയിരിക്കുന്നു—

ഈആത്മശങ്കികളിൽപ്രക്ഷയാവന്നൊരുത്തൻരൊമയിൽ
വന്നുമൊന്താനരെവളരെദുഷിച്ചുപറകകൊണ്ടുരൊമസഭയുംഅ
വരൊടുള്ളസംസൎഗ്ഗംവിട്ടുമൊന്താനർകാലക്രമത്താലെഒടുങ്ങുകയും
ചെയ്തു—എങ്കിലുംഅതിൽവിളങ്ങിയഅശുദ്ധാത്മാവ്പിറന്നരൊമ
പാപ്പുകളിലും‌മുഹമ്മതിലുംപകൎന്നിരിക്കുന്നു—

ഐരനയ്യൻ(സന്ധിപ്രിയൻഎന്നനാമാൎത്ഥത്തെഒൎപ്പിച്ചു).
ഈ കാലത്തിൽഒക്കയുംസമാധാനത്തിന്നുംസത്യജയത്തിന്നുംഅ
ദ്ധ്വാനിച്ചുകൊണ്ടുപറഞ്ഞതീൎച്ചവാക്കാവിത്—ക്രൂശിൽതറെക്ക
പ്പെട്ടയെശുതന്റെസഭക്ക്ഈദിവസത്തൊളംനിത്യംഇറക്കിനല്കു
ന്നവരങ്ങളെഎങ്ങിനെഎണ്ണാം—ആയവഎല്ലാംസൌജന്യമായി
കിട്ടിസഭയിലുംജാതികൾക്കഉപകാരത്തിന്നുസൌജന്യമായികൊടു
ക്കുന്നു—പലൎക്കുംദീൎഘദൎശനമുള്ളപ്രകാരവുംആത്മമൂലമായിപലഭാ
ഷകളെസംസാരിക്കുന്നതുംമനുഷ്യരുടെരഹസ്യങ്ങളെവെളിവാക്കു
ന്നതുംദിവ്യാൎത്ഥങ്ങളെവ്യാഖ്യാനിക്കുന്നതുംഇപ്പൊഴുംസഭയിൽ
കെൾ്ക്കുന്നുവല്ലൊ—അവന്റെസത്യശിഷ്യന്മാർതന്നാമത്താൽപിശാ
ചുക്കളെപുറത്താക്കുന്നുനിശ്ചയംഭൂതഗ്രസ്തരായവരെസഭയൊടു
ചെൎത്തുകൊണ്ടിട്ടുംഉണ്ടു—ദൎശനത്താൽഭാവിഅറിയിക്കുന്നവരുംഹ
സ്താൎപ്പണംകൊണ്ടുദീനക്കാരെസൌഖ്യമാക്കുന്നവരുംഉണ്ടു—അ
പൊസ്തലൎക്കുള്ളശക്തിഇപ്പൊൾഇല്ലഎങ്കിലുംആവശ്യമാകുമ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/83&oldid=187727" എന്ന താളിൽനിന്ന് ശേഖരിച്ചത്