ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬)

പുതുമകളെല്ലാം ഉലകത്തിലുള്ള പെർകെളുമെന്നാ
നാരണവാൾമുഖനാരദവാൾമുനി നലമാനമൈ
ലെറിതിശൈപൊനഗണപതി കാരണികലയെ
റിനാന്മകൾപൂമകൾ കഞ്ചനെവെൻറമലരഞ്ചന
ക്കുമരി – പാരിളന്തൊനുമ്പരമാശിവനും പണി
ന്താനരക്കനിരിന്താനുടനെ ആരണമതാകവെ
ശാത്തിരത്തുടനെ ആയുധവെൾവികൾപൂജക
ൾചെയ്യാ പൂരണകുംഭകുടങ്കൾതവിക്ക പൂശുവാ
ർവാശിനൈകൾപെശിനില്പൊരും തിപ്പരണാ
കൊട്ടവെകയ്മണിതാളം തിമിലെയിടയ്ക്കയുംവീരാ
ണകൊമ്പും മെയ്പാനവിരുതുണ്ടികിടുപിടികൾമെ
ളം വകവകവാത്തിയംപലമുളങ്കിടവെ – മുളങ്കിടും
വാത്തിയത്തതിനുടെയഓശൈ നീരെഴുന്താടിനി
രെശിവനാരും വിളങ്കിയെദീപംകൊളുത്തിയെകാ
ട്ടായ് മെനിതളവിളവെപണികൾമാറ പണിമാ
റവെതിരുമെനിയെല്ലാന്താൻ പമ്പാടുംമെത്തപ്പ
ണിമെൽചടയാൻ അണിമാലകൊണ്ടൊരുരുദ്രാ
ക്ഷമാലൈ ആനതിരുവെണ്ണീറൊളിപ്പെട്ടിലങ്ക
യെതിർകതിരാദിത്യനെങ്കുംതുലങ്ക യിരുകഴല്ക്കാക
വെചാത്തിയിലക മറുപൊഴുതുമച്ചുനകൾ ഏന്തും
കരത്തൊൻ – മട്ടളത്തിൽത്തൊളിലൊത്തിലൊങ്കപ്പ
ച്ചൈകുത്തിലങ്കപച്ചൈവടിവുടയമാതും ഉമെയാ
ളുംവടിവാകവെതാൻ ചിത്തരത്തിക്കുരുതി തെന്മ
ലൎത്താമരൈ തിരുമുഖ-അണലരിതിരുമുഖത്തെരി
യാം-പത്തിമുത്തിപെറ്റടിയാരംഭ പാടിയാടച്ചങ്ക
ഒമാടിയാടീടുമാ ശങ്കീതനാതനാർമറൈവെതമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-05.pdf/10&oldid=188656" എന്ന താളിൽനിന്ന് ശേഖരിച്ചത്