ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൭)

തതമ്പുരാനെമ്പിരാന്മുമ്പിലെചെല്ല കുങ്കിലിയാമ
പംകുമിഴ്ന്താനുടനെ– കൊലപ്പുകവാശംമീതിറ്റില
ങ്കശങ്കരനാരുംശറുവെശ്വരനും ശമയങ്കളാറിലും
തിണ്ടാടിനിൻറാർ കങ്കാളനാതനാർകൈലാശംത
ന്നിൽ കാരണമതെല്ലാംപൊരുന്തെയിലങ്ക ചിങ്ക
നാർപെരൊശൈയെങ്കുംമുളങ്ക തെയ്വപ്പെരുമാളി
രുന്തകൈലാശമെ തെയ്വപ്പെരുമാളിരുന്തകൈലീ
ശമെ

(താളം മാറി)

അന്തഒറ്റക്കാൽമണ്ടപത്തിൽ അരനാരിരിക്കി
ൻറവെളയിലെ അമ്പിളിതെല്ലും-അണിഞ്ഞൊ
നെ അരനെഎന്നുംചെമ്പുലിത്തൊലും ഉടുത്തൊ
നെ ചിവനാധനെ അൻപിനാലെപറൎക്കതവു
വൊനെ അമ്പൎക്കളിമ്പനെആതിചൊതിയാന
പെരിയോനെ അരനരുളാൽ-വരംമകിളവെതിരു
വരുൾതന്തെന്നൈക്കാരും ആതിഅന്തമും-പെരുക
വെഒരുവരം ചടുതിയിൽ അനുതിനംചെരും പിറ
രൈവെല്ല കരുതിടുംവരമതുപടകളൈവെല്ല വ
രന്തൊരും കരിവായി കൂറുന്തുകാവലരരുളവെ കന
വൊടുനിനവിലുംപാരും കാൎത്തുരക്ഷിത്തുകട്ടിനപ
ടകളൈ മട്ടിനിൽ-വെല്ലവെ കാലാൾപുര വി
യുംതടമതിൽമടിയെ കനമുടനുരമൊടുനിനവിലും
വരമതുതരവെണംഅടിയനുതിരുവിളികളിരവെ
ന്തുപുകുന്താനെവല്ലരക്കൻ മങ്കൈഉമൈപങ്കൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-05.pdf/11&oldid=188657" എന്ന താളിൽനിന്ന് ശേഖരിച്ചത്