ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൯)

പെർകളൊടിനാർ മറെയവർകൾ ഓടിനാൾ മങ്ക
യെച്ചടൈമിതിൽവയ്ത്തപുരാൻ വല്ലർക്കനുതങ്കിടാ
തെവരംകൊടുത്തതിനാൽ സൎവ്വലൊകമെങ്കുമൊ
ഓക്കയിക്കുമെമ്പതിനാൽ ഈശനൊടുചിങ്കമാ
കയെതിൎത്തുചെൻറതിനാൽ ശിവനുമുമയുംചെ
കരം,വിഴിന്തൊടുവാനതു കാരണംവന്നതുമൂലം
തിട്ടമൊടുനവ ചട്ടമാക്കവെ യിഷ്ടമൊടുയുരണി
യനൈവതൈ യെനമൊടുബാലന്മാർ യിരുഷി
കളുമൊടിനാർ യീടുപട്ടതിനാൽമൂൎത്തികളുമിറയവ
വരും ഓടിനാർ തുൻപരിയവിണ്ണവരും യിന്നപര
മുതലായ താടയാമുനിയായ കാരണരുംപതറിയൊ
ട ചീരൈതൊട്ടനൎക്കനാക്കിയ അവർചെന്നുകൊ
ടുവര നാരണൽമരുകനാകിയ പൂരണാഹരി
ച്ചന്ദ്രരാജൻ യിന്തിരൻകന്തനൊടുരന്തിമുക
നൊടിനാർ താനവർകളൊടിനാർ തവമുനിവർ
ഓടിനാർ തടമിടിന്തിരിവിഴകെട്ടുപയന്തൊടിനാ
ർ മാനുന്മഴുവെന്തീടും മഹാതെവരാൻറും വരുംന
ഞ്ചുതനൈയുണ്ട പൊൎന്നഞ്ചുനകൈചെയ്യാർ അ
ഞ്ചിനാരെഅരനാർമെത്തമലങ്കി ആരുംഒരുവ
രൈക്കണ്ടീരമന്നാ നഞ്ചിനാലമൃതുണ്ടനാതനാ
ർതാമും നാടിനാർപാടിനാരൊടിനാർകാട്ടിൽ ഓടി
നീരെനീരുംതന്തവരത്തൊടെ യുന്മെയറിന്തൊഴി
യയാൻപൊവതില്ലെ കൂടിനാനെയരന്മെലടന്തെ
റി കൊതിത്തകടൽപൊലെകൊവിത്തെഴിന്താർ
ആടിനാർപതിനാലുപുവനമ്പൊടിപടിവെ അല
യെഴുംമലയെഴുമുലകെഴുംചിതറ കുലമാതുപങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-05.pdf/13&oldid=210296" എന്ന താളിൽനിന്ന് ശേഖരിച്ചത്