ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ല്ലോ.ചില ദാസരികൾ കവിൾ തുളച്ചു സ്ഥിരമായ ദ്വാരം ഉണ്ടാക്കും.ചിലടങ്ങളിൽ അമ്മാവൻറെ മകളെ കല്യാണം ചെയ്തു നിൎബന്ധമാകുന്നു. വിധവാവിവാഹം ആകാം.ഉപേക്ഷിക്കാൻ പാടില്ല ...ശവം ദഹിപ്പിക്കുകയാകുന്നു....

                     ദുദൈകല

മുസൽമാനാണ്.പക്ഷെ ഹിന്ദു നടപ്പുകൾ പലതും ഉണ്ട് .കല്യാണത്തിനു താളികെട്ടണം .ഹിന്ദുമതാചാരങ്ങളിൽ അനുവദിക്കുന്നിടത്തോളോം ചേരും.ആയുധപൂജയുണ്ട്.പക്ഷെ നവരാത്രിക്കല്ല.ബക്രീദ് പെരുന്നാളിന്നാണ്.പെണ്ണ് തിരണ്ടാൽ സദ്യ ഉണ്ട്.ബാക്കി മുസൽമാൻമാർ ഇത് ഗോഭ്യമായി വെക്കും.സ്ത്രീ പുരുഷന്മാരുടെ ഉടുപുടുവ കേവലം ഹിന്ദുക്കളുടെ മാതിരിയാകുന്നു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayamohankpz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/142&oldid=158130" എന്ന താളിൽനിന്ന് ശേഖരിച്ചത്