ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


" ഈ ലോകത്തിൽ ഈ മനുഷ്യൻ ചെയ്ത ഒക്കേയും "ഇവൻറെ പൂൎവ്വന്മാർ ചെയ്ത സകല പാപങ്ങളും "ഇവൻറെ മുത്തഛന്മാർ ചെയ്ത എല്ലാ പാപങ്ങളും "ഇവൻറെ അച്ഛനമ്മമാർ ചെയ്ത സകല പാപങ്ങളും "ഇവൻ ചെയ്ത എല്ലാ പാപങ്ങളും "ജ്യേഷ്"നുജന്മാരെ തമ്മിൽ തല്ലിച്ചതും "അതിര മാറ്റിയതും "വേലിനീക്കി അയൽപക്കക്കാരൻറെ ഭൂമിയിൽകയ്യേറിയതും "സോദരന്മാരേയും സോദരിമാരേയും തച്ചോടിച്ചതും "കള്ളിമരം കളവായി മുറിച്ചതും "ഇവൻറെ അതിരിന്നു പുറത്തുള്ള മുള്ളമരം മുറിച്ചതും "കൊട്ടമരത്തിൻറെ മുള്ളുള്ള കൊന്പുകൾ വലിച്ചതും "ചൂൽകൊണ്ട് അടിച്ചവാരിയതും "പച്ചകൊന്പുകൾ കീറിയതും "അസത്യം പറഞ്ഞതും "ഞാറു പറിച്ചുതം "വളരുന്ന ചെടികൾ പറിച്ച വെയിലത്ത് ഇട്ടതും "പക്ഷിക്കുഞ്ഞുകളെ പൂച്ചെക്ക് കൊടുത്തതും "ദരിദ്രന്മാരേയും കൈകാലില്ലാത്തവരേയും ഉപദ്രവിച്ചതും "സൂൎ‌യ്യൻറെ മുന്പിൽ എച്ചിൽവെള്ളം തൂത്തതും "ചന്ദ്രഗ്രഹണം കണ്ടിട്ടു ഉറങ്ങിയതും "വളരെ പാൽ കൊടുക്കുന്ന എരുമയെ അസൂയയോടെ നോക്കിയതും "അന്യന്മാരുടെ നല്ല വിളിയേ കുറിച്ച അസൂയപ്പെട്ടതും "അതിർ കല്ലുകൾ നീക്കിയതും "ശവദാഹസമയം വിട്ടയച്ച പശുക്കിടാവിനേകൊണ്ട് പണി എടുപ്പിച്ചതും "അമേദ്ധ്യംകൊണ്ട് വെള്ളX അശുദ്ധമാക്കിയതും "കുത്തുന്നതീയ്യിൽ മൂത്രം വീഴ്ത്തിയതും "പുരോഹിതനോട് നന്ദികേട് കാട്ടിയതും
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/187&oldid=158179" എന്ന താളിൽനിന്ന് ശേഖരിച്ചത്