ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-99-
ആടാടുപാമ്പേ-ആടുപാമ്പെ-നിന്നെ തേടി-നടപ്പവ-രാരുപാമ്പെ- പാരിലിഴ-വകളല്ലോ-നിങ്ങളിവർ പേരിൽ-പ്പിറപ്പോരെ-തീണ്ടിടൊല്ലെ.
ആട്ടം കൈമുദ്രകൾ കാട്ടിക്കൊണ്ടായി.
(ചതുശ്രനട)
ഏണങ്ങളും-കിളി-ജാലങ്ങളു-മൊത്തു കാലി-ക്കിടാങ്ങൾ ക-ളിച്ചു-മെല്ലെ. ആല-വാലങ്ങളി-ലോലും-ജലം കുടി- ച്ചാല-സ്യമാറ്റീടു-നരണ്ടൊ-രേടം.
എന്ന് ആ നിലയിൽതന്നെ ഒന്നുകൂടി ഇളകി ആടിപ്പാടി ആംഗ്യം കാട്ടിത്തുടങ്ങി.
(ത്രിശ്രനട)
ധരിക്കബാലെ-നേൎവഴിനീ നടന്നു കൊണ്ടാൽ പോരും സുഖിച്ചു നിൻകാന്ത-നിരിക്കും കാനനം- കണ്ടുകൊള്ളാമെന്നാൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |