താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/108

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-100-

എന്നു പാട്ടും ആട്ടവും ആംഗ്യവും മൂന്നാംകാലത്തിൽ കയറ്റി രണ്ടാംവട്ടവും കലാശിച്ചു.

       ചീകിത്തിരുകിയ-പീലിത്തലമുടി
       എങ്ങിനഴിഞ്ഞിതെടി-കുറത്തി
       ഇല്ലില്ലം കാവിലൊ-രില്ലിക്കുപോയപ്പോൾ
       മുള്ളാലഴിഞ്ഞിതിടാ കുറവ-

എന്നു കുറവനും കുറത്തിയും കൂടിയാടി.

        വാ-കുറവ-വരു-കുറവ
        ഓടിവാ-എ'ന്റെ-കുറവ

എന്നു നാട്യകോടിയുടെ മകുടം കണ്ടു.

        ചേവടിത്താർ പണിവവൎക്കു
        തേവരവന്താൻ കുറവ

എന്ന് അവിരതമായ ഒരടിയിൽ താളം ചവുട്ടി കളി കലാശിച്ചു.

ഇത്രയും വിവരിച്ചതിൽ നിന്നു ആവശ്യത്തിനും സന്ദൎഭത്തിനും അനുസരിച്ചു ഭാഷാഗാനങ്ങൾക്കു സിദ്ധിച്ചിട്ടുള്ള വൈവിധ്യ ത്തിന്റെ പോക്കു തെളിയുന്നതാണല്ലൊ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)