താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/110

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-102-

   മുഴുത്തയുദ്ധവിക്രമം നിരീക്ഷിതും സുരാവലീ
   വിയത്തിൽ വന്നു തിങ്ങിനിന്നു രാമരാമ പാഹിമാം

ഗൗഡിരീതിയിൽ സമാസാധിക്യം വേണമെന്നു രീതിനിയമം ചെയ്ത സംസ്കൃതക്കാർ ശഠിച്ചതുകൊണ്ടു മേൽ കാണിച്ച ഉദാഹരണം സംസ്കൃതബഹളമാവേണ്ടിവന്നു. ഓജസ്സും ആഡംബരവും മാത്രമെ വേണ്ടുവെങ്കിൽ

              (24 വൃത്തം)
   ഝടുതികടുകോപിയാം ഗന്ധവാഹാത്മജൻ
   കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ
   നിടിലതരഭാസുരഭ്രൂകുടീഭീഷണൻ
   പടുതയൊടു ചൊല്ലിനാൻ ചന്ദ്രചൂഡംഭജേ
               (തുള്ളൽ-ഓട്ടൻ)
   ഇടിയുടെരവമുടയൊരുപടുതര
   ചടചടപടഹമടിച്ചും
   പടകളിലുടനിളകിനപൊടികടെ
   പടലിയിലൎക്കനൊളിച്ചു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)