താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/145

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-137-

ഹോകരികളുടെ പാരമ്പൎ‌യ്യത്തിനു വിരോധമായി ഉണ്ടാവുകനിമിത്തം അവൾ ഭാഗംതിരിഞ്ഞു സ്തോത്രപരമായ പാനയായിത്തീൎന്നു. കിളിപ്പാട്ടിലെ കേകയും അന്നനടയും തമിൾശീലിന്റെ വൃത്തനിയമ ത്തിനു കീഴടങ്ങി ബന്ധനസ്ഥരായില്ലെങ്കിൽ പ്രാരംഭദശയിലേക്കു പോകുവാൻ അവകാശപ്പെട്ടവയായിരുന്നു.

ഗാഥയിൽ സ്വൎഗ്ഗാരോഹണഘട്ടത്തിൽ കവിക്കു ഭക്തിലഹരി കൊണ്ടപ്പോൾ ഏതെല്ലാംവിധത്തിലുള്ള ഭക്തിസുധകളാണു അതിൽനിന്നു സ്രവിക്കുന്നതെന്നു കാണേണ്ട ഒരു കാഴ്ചയാണു.

      1.  ഗുരുവായ-മൊഴികൊണ്ടു-
               ഗുരുവായു-പരന്തന്നെ
          പരിചോടു-പുകണ്ണു ഞാൻ-
               തളൎന്നനേ-രം
                 -------
      2.  അരുതേതും-നിന്റെ-ചരിതങ്ങ-ളെങ്ങൾ
          ക്കുരചെയ് വാ-നയ്യൊ-മുകിൽ വൎണ്ണ!
                 -------
                                  18*




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)