താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/147

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-139-

   7.  ദളിതാഞ്ജനനിരയും-വര-
             വലശാസനമണിയും
       കലിതാദരമടികുമ്പിടെ-
             മരുവും നിറകലിതം
       ഖലശാസന-നലമാണ്ടെഴു-
             മണിമൈതവതൊഴുതേൻ
       മലൎമാനിനി-മണിമാൎവ്വതു-
             പരുകീടിന-പരനേ!
   8.  മരുവലൎമാൺപിനെ വെന്നവനെഹരി
       മസൃണമഹാമണി മണ്ഡിതനെ ഹരി
       മംഗളമന്ദിരമായവനെ ഹരി
       ഹരിഹരി ഹരിഹരി ഹരിഹരി ഹരിഹരി

ഈ ഭക്തിപാരവശ്യം കാണുമ്പോൾ നമുക്കും 'ഹരോഹരി' എന്നേ പറഞ്ഞുകൂടു. അവ്യഭിചരിണിയായ ഈ ഭക്തി പ്രവാഹത്തെ തടയുവാൻ ആർ വിചാരിച്ചാൽ കഴിയും. അക്ഷരനിയമവും അക്ഷരകാലവും താളവും സ്വരവും ഒക്കെ വഴങ്ങിക്കൊണ്ടു പിന്നാലെ പൊവ്വുകതന്നെ ഭക്തി ഛന്ദോവൃത്തത്തിൽ കൂടി കട




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)